ബര്‍മിംഗ്ഹാമിനടുത്ത് വാല്‍സാളിലും സമീപ പ്രദേശങ്ങളിലും താമസിക്കുന്ന മലയാളികളുടെ കൂട്ടായ്മയായ മിഡ് ലാണ്ട്‌സ് കേരള കള്‍ച്ചറല്‍ അസോസിയേഷന് (മൈക്ക) പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. വിശിഷ്ട്ട സേവനത്തിന്റെ 12 വര്‍ഷങ്ങള്‍ പിന്നിട്ട മൈക്കയെ അടുത്ത രണ്ടു വര്‍ഷത്തേയ്ക്ക് നയിക്കുവാന്‍ തിരഞ്ഞെടുക്കപ്പെട്ടവര്‍ താഴെപ്പറയുന്നവരാണ് .
പ്രസിഡണ്ട് : ജോണ്‍ മുളയിങ്കല്‍
സെക്രട്ടറി : ടിന്റസ് ദാസ്
ട്രഷറര്‍ : തോമസ് ജോസഫ്
വൈസ് പ്രസിഡണ്ട് : സുജ ചാക്കോ
ജോയിന്റ് സെക്രട്ടറി : സിജി സന്തോഷ്
കമ്മിറ്റി അംഗങ്ങള്‍
റോയ് ജോസഫ്
ജോര്‍ജ് മാത്യു
റൂബി ചെമ്പലയില്‍
റെജി ചെറിയാന്‍
ബൈജു തോമസ്
നോബി ബിനു
സുനിത നായര്‍
പുതുതായി തിരഞ്ഞെടുക്കപ്പെട്ട കമ്മിറ്റിക്ക് സ്ഥാനമൊഴിയുന്ന കമ്മിറ്റിയുടെ പേരില്‍ പ്രസിഡണ്ട് ജോബന്‍ തോമസ്, സെക്രട്ടറി സൂരജ് തോമസ് ,ട്രഷറര്‍ റോജന്‍ ജേക്കബ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കുകയും എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്യുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല