സില്‍വര്‍ ഫിറ്റ്നെസ്സ് സെന്ററിന്റെ പുതിയ ശാഖ ജെര്‍മന്‍ ഫിറ്റ്നെസ്സ് സെന്റര്‍ ഉംസലാല്‍ മുഹമ്മദില്‍ തുറന്ന് പ്രവര്‍ത്തനമാരംഭിച്ചു. നാസര്‍ അല്‍ ദര്‍വിഷ് ഉദ്ഘാടനം ചെയ്തു. സില്‍വര്‍ ഫിറ്റ്നെസ്സ് സെന്റര്‍ മാനേജിംഗ് ഡയറക്ടര്‍ റിയാസ് ചാവക്കാട് സംബന്ധിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല