സണ്ടെര് ലാന്‍ഡ് . പതിനൊന്നാമത് പിറവം സംഗമം സമുചിതമായ പരിപാടികളോടെ മെയ് 9 , 10 തീയതികളില്‍ മാന്‍ചെസ്റ്റര്‍ ബ്രിട്ടാനിയ ഹോട്ടലില്‍ വച്ച് നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു , മുന്‍ വര്‍ഷങ്ങളിലെത് പോലെ തന്നെ ഗൃഹാതുരത്വം ഉണര്‍ത്തുന്ന നിരവധി പരിപാടികള്‍ സംഗ മ ത്തോ ദാണ് ബന്ധിച്ചു ക്രമീകരിച്ചിട്ടുണ്ട് , യു കെ യിലേക്ക് കുടിയേറിയിട്ടുള്ള മുഴുവന്‍ പിറവം നിവാസികളുടെയും സമ്പൂര്‍ണ്ണ സഹകരണത്തോടെ നടപ്പാക്കാ നുധേഷിക്കുന്ന വിവിധ പരിപാടികള്‍ സംഗമത്തില്‍ വച്ച് ചര്‍ച്ച ചെയ്യും , കുട്ടികളുടെയും , മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികള്‍ ,ചര്‍ച്ചകള്‍ , വിവിധ കലാപരിപാടികള്‍ തുടങ്ങിയവയും , കൂട്ടായ്മ വിളിച്ചോതുന്ന മറ്റു പരിപാടികളും സങ്ങടിപ്പിച്ചിട്ടുണ്ട് , പരിപാടികള്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക്
ചോട്ടു വെള്ലാപള്ളില്,സനല്‍ കുഞ്ഞു മറ്റത്തില്‍,റെ ഞ്ചി വള്ളതോട്ടത്തില് എന്നിവരുമായി ബന്ധ പെടുക
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല