ജൂണ്‍ 5,6,7 തിയതികളില്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ കുടുംബ നവീകരണധ്യാനം ഫാ കുര്യാക്കോസ് പുന്നോലയും ബ്രദര്‍ അജി പീറ്ററും ചേര്‍ന്ന് നയിക്കുന്നതാണ്. ധ്യാനം വെള്ളിയാഴ്ച്ച വൈകിട്ട് ആറു മണിക്ക് വി കുര്‍ബാനയോട് കൂടി ആരംഭിച്ച് ഞായറാഴ്ച്ച വൈകിട്ട് അഞ്ച് മണിക്ക് അവസാനിക്കും. ഈ ശുശ്രൂഷയില്‍ പങ്കെടുക്കാന്‍ എല്ലാവരെയും ക്ഷണിക്കുന്നു.
ഫാ കുര്യാക്കോസ് 07918611669
01325469400
റെജി 07552619237
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല