അലക്‌സ് വര്‍ഗീസ്
കേരള കാത്തലിക് അസോസിയേഷന്‍ ഓഫ് മാഞ്ചസ്റ്ററിന്റെ ഈ വര്‍ഷത്തെ ബാര്‍ബിക്യു ആന്‍ഡ് സ്‌പോര്‍ട്‌സ് ഡേയുടെയും ഏകദിന വിനോദ യാത്രയുടെ തിയതികള്‍ തീരുമാനിച്ചു. കഴിഞ്ഞ ദിവസം പ്രസിഡന്റ് ബിജു ആന്റണിയുടെ അധ്യക്ഷതയില്‍ കൂടിയ കെസിഎംഎ എക്‌സിക്യൂട്ടീവ് കമ്മറ്റിയാണ് തിയതികള്‍ തീരുമാനിച്ചത്.
എല്ലാ വര്‍ഷവും മുഴുവന്‍ അംഗങ്ങളുടെയും പങ്കാളിത്തത്തോടെയും സഹകരണത്തോടെയും നടത്തുന്ന ബാര്‍ബിക്യു ആന്‍ഡ് സ്‌പോര്‍ട്‌സ് ഡേ ജൂണ്‍ ആറിന് ശനിയാഴ്ച്ചയായിരിക്കും നടക്കുക. സ്ഥലം പിന്നീട് അറിയിക്കും. ഈ വര്‍ഷത്തെ ഏകദിന വിനോദയാത്ര ലേക്ക് ഡിസ്ട്രിക്ക്ടിലേക്കായിരിക്കും. ആദ്യം ബുക്ക് ചെയ്യുന്നവര്‍ക്കായിരിക്കും സീറ്റുകള്‍ ലഭിക്കുകയ
ബിജു ആന്റണി 07809295451
നോയല്‍ ജോര്‍ജ് 07830044268
സുനില്‍ കോച്ചേരി 07414842481
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല