ലിവര്‍പൂളില്‍ വിതിസ്തമായ പ്രവര്‍ത്തനത്തില്‍ കൂടി എന്നും പുതുമ നിലനിര്‍ത്തുന്ന മലയാളി അസോസിയേഷന് ആയ ,ഏഷ്യന്‍ കള്‍ച്ചര്‍ അസോസിയേഷന് അസോസിയേഷന് (ACAL )ന്റെ നേതൃത്തത്തില്‍ എല്ലാവര്‍ഷവും നടക്കുന്ന നേഴ്സ്സ് ഡേ ആഘോഷവും കുടുംബ സംഗമവും ഈ വര്‍ഷവും പൂര്‍വാധികം ഭംഗി ആയി നടന്നു . നേഴ്സ് മാര്‍ കൈയില്‍ കത്തിച്ചു പിടിച്ച മെഴുകു തിരിയും ആയി ഫ്ലോറെന്‍സ് നൈറ്റ്ന്ഗെള് ന്റെ പ്രതിഞ ഏറ്റു ചൊല്ലി .
പുതിയതായി ഫസക്കര്‍ലി മേഖലയിലേക്ക് താമസം മാറി വന്ന മൂന്ന് കുടുംബങ്ങളെ സദസിനു പരിജയ പ്പെടുത്തി ,ഫസാക്കര്‍ലി മേതോഡിസ്റ്റു ചര്‍ച്ച് ഹാളില്‍ ശനിയാഴ്ച വൈകുന്നേരം ആണ് പരിപാടികള്‍ അരങ്ങേറിയത് . നേഴ്സ് സ് ഡേയ്ക്ക് ആശംസകള്‍ നേര്‍ന്നു കൊണ്ട് ഷേര്‍ലി ആന്റ്ണി, ACAL ന്റെ പ്രസിഡണ്ട് തോമസ് ജോര്‍ജ് , സെക്രെറെരി സാബു ജോര്‍ജ് ,സജിമോന്‍ മാത്യു , ടോം ജോസ് തടിയംപാട് എന്നിവര്‍ പ്രസംഗിച്ചു .
യോഗത്തില്‍ വച്ച് അടുത്ത വര്‍ഷത്തേക്കുള്ള കമ്മറ്റിയെയും തിരഞ്ഞെടുത്തു കുട്ടികളും മുതിര്‍ന്നവരും അവതരിപ്പിച്ച വിവിത കലപരിപടികളും സ്നേഹ വിരുന്നും വേണ്ടുവോളം അസ്വതിച്ചു എല്ലാവരും പിരിഞ്ഞു
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല