എ.പി.രാധാകൃഷ്ണന്
ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ഒന്നാമത് ഹിന്ദുമത പരിഷത്ത് മെയ് മാസം 31 നു ഞായറാഴ്ച കൂടുതല്‍ വിപുലമായി നടത്തുവാന്‍ നിശ്ചയിച്ചു. മുന്‍ നിശ്ചയ പ്രകാരം ക്രോയ്ടനിലെ ആര്‍ച്ചു ബിഷപ്പ് ലാന്ഫ്രാന്ക് അക്കാദമിയില്‍ വെച്ച് രാവിലെ 10 മണിമുതല്‍ തന്നെ പരിപാടികള്‍ നടത്തപെടും. പരിഷത്തില്‍ പങ്കെടുക്കുന്ന പ്രതിനിധികളുടെ കൂടുതല്‍ വിവരങ്ങള്‍ എത്രയും നേരത്തെ പ്രസിദ്ധികരിക്കും. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളും പങ്കെടുത്തു പരിഷത്ത് ഒരു വന്‍ വിജയമാക്കണമെന്ന് പ്രത്യേകം അഭ്യര്‍ത്ഥിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല