സാബു ചുണ്ടക്കാട്ടില്‍
വൂസ്റ്റര്‍: വൂസ്റ്റര്‍ സീറോ മലബാര്‍ കമ്യൂണിറ്റിയുടെ വാര്‍ഷിക ധ്യാനം ജൂണ്‍ അഞ്ച്, ആറ് തീയതികളില്‍ നടക്കും. ഫാ#് സെബാസ്റ്റ്യന്‍ നാമറ്റത്തില്‍, ബ്രദര്‍ സന്തോഷ് കരുമാത്ര തുടങ്ങിയവര്‍ ധ്യാന പരി#ാപടികള്ക്ക് നേതൃത്വം നല്‍കും. അഞ്ചിന് വൈകിട്ട് 5.30 മുതല്‍ രാത്രി 8.30 വരെ സെന്റ് ജോര്‍ജ് ദേവാലയത്തിലും ആറിന് രാവിലെ 9.30 മുതല്‍ വൈകിട്ട് അഞ്ചുവരെ റോണ്സ്വുഡ് കമ്യൂണിറ്റി സെന്ററിലുമായിട്ടാണ് ധ്യാനം നടക്കുക.
ധ്യാനദിവസങ്ങളില്‍ കുട്ടികള്‍ക്കായി പ്രത്യേക സെക്ഷനുകള്‍ ഉണ്ടായിരിക്കുന്നതാണ്. ധ്യാനത്തില്‍ പങ്കെടുത്ത് ദൈവീകകൃപകള്‍ ധാരാളമായി പ്രാപിക്കുവാന്‍ ഏവരെയും ഫാ. സെബാസ്റ്റ്#യന്‍ നാമറ്റത്തില്‍ സ്വാഗതം ചെയ്യുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ജോണ്‍ 07727624298
ജെസി ബിജു 07747586844
വേദികളുടെ വിലാസം
St. George Church, Worcester, 1 Sansome Place, WR1 1UG
Runkswood Community Centre, Canterbury Road, WR5 1PJ
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല