സെഹിയോന്‍ ജാഗരണ കൂട്ടായ്മയുടെ നൈറ്റ് വിജില്‍ വെള്ളിയാഴ്ച രാത്രി പത്തിന് അപ്ടണ് പാര്‍ക്കിലെ ഔര്‍ ലേഡി ഓഫ് കംപാഷന്‍ പള്ളിയില്‍ നടക്കും. ജപമാല, പ്രെയ്സ് ആന്‍ഡ് വര്‍ഷിപ്പ്, വചന പ്രഘോഷണം, മധ്യസ്ഥ പ്രാര്‍ത്ഥന, ആരാധന, ദിവ്യബലി എന്നിവ നടക്കും. പുലര്‍ച്ചെ അഞ്ചരയോടെ സമാപിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല