റോതര്‍ഹാം തിരുഹൃദയ പ്രാര്‍ത്ഥനാകൂട്ടായ്മ രണ്ടാമത് വാര്‍ഷികവും ഏകദിന ബൈബിള്‍ കണ്‍വെന്‍ഷനും ജൂണ്‍ 18ന് നടക്കും. റോതര്‍ഹാമിലെ ചര്‍ച്ച് ഓഫ് ഇമാക്കുലേറ്റ് കണ്‍സെപ്ഷനില്‍ (സെന്റ് മേരീസ്) രാവിലെ 9.30 മുതല്‍ വൈകുന്നേരം 5 വരെയാണ് കണ്‍വെന്‍ഷന്‍.
ബര്‍മിഹാം രൂപതാ സീറോ മലബാര്‍ ചാപ്ലിനും പ്രസിദ്ധ വചന പ്രഘോഷകനുമായ ഫാ.സോജി ഓലിക്കല്‍ കണ്‍വെന്‍ന് നേതൃത്വം നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോഷി തോമസ് 07533432986
പള്ളിയുടെ വിലാസം:
The Church of Imaculate Conception
Herringthrope Valley Road,
Rotherham, S65 3BA
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല