വളരെആകാംഷയോടെചിറ്റാരിക്കല്മക്കള്കാത്തിരുന്നചിറ്റാരിക്കല്പ്രവാസിസംഗമംഓര്മയില്എന്നുമെന്നുംഓര്ത്തിരിക്കാന്കഴിയുംവിധംകുടുംബങ്ങള്ഒരുമിച്ചുകൂടിവളരെവിജയകരമാക്കി. യുക്കയില്വന്നതിനുശേഷംആദ്യമായിചിറ്റാരിക്കല്പ്രവാസിസംഗമംഎന്നഒരുകുടക്കീഴില്ഒരുമിച്ചുകൂടാന്സാധിച്ചതിന്റെചാരുതാര്ത്യതില്എല്ലാവരുംസന്തോഷിച്ചു. കുട്ടികളുടെഈശ്വരപ്രാര്ത്ഥനഗീതത്തോടെചടങ്ങുകള്ക്ക്തുടക്കമായി.സംഗമത്തിന്റെഉത്ക്ഘാടനംശ്രിജോസ്അക്കരയില്, ശ്രിമതിവത്സമ്മമുലംതുരുത്തില്, പൊന്നമ്മവട്ടതുണ്ടില്,ജിബുജേക്കബ്,ബെന്നിഅഗസ്റ്റ്യന്തുടങ്ങിയവര്നിലവിളക്കിനുതിരികത്തിച്ചുനടത്തി.
ബെന്നിഅഗസ്റ്റ്യന്പ്രത്യേകസന്ദേശംനല്കി.ചടങ്ങില്ഈസ്റ്റ്എളേരിപഞ്ചായത്ത്പ്രസിഡന്റിന്റെആശംസകള്വായിക്കുകയുംതലേശ്ശേരിഅതിരൂപതആര്ച്ബിഷൊപിന്റെആശംസകള്അറിയിക്കുകയുംചെയ്തു. സംഗമത്തിന്റെമാറ്റ്കൂട്ടുന്നതിനായിപ്രത്യേകംതയാറാക്കിരിക്കു്ന്നഗാനംഎല്ലാവര്ക്കുംഊര്ജമേകി.
എത്രകാലംകഴിഞ്ഞാലുംഎവിടെപോയാലുംനമ്മുടെനാടിന്റെഓര്മ്മകള്അയവിറക്കുവാന്അംഗങ്ങള്ഓരോരുത്തരുംപ്രത്യകംശ്രമിച്ചു.മെയ് 28 ന്വോല്വേര്ഹംപ്ടോന്സെന്റ്പാട്രിക്പള്ളിഹാളില്വച്ചാണ്ചിറ്റാരിക്കലിന്റെയുകെമക്കള്ഒത്തൊരുമിചത് .സംഗമംവളരെഭംഗിയായിനടക്കുവാന്സംഘാടകര്പ്രത്യേകിച്ചുംശ്രദ്ധിച്ചു.രാവിലെ 10 മണിക്ക്തുടങ്ങിവൈകുന്നേരം 6 മണിവരെഎല്ലാകുടുംബാംഗങ്ങളുംഒറ്റകുടുംബത്തിലെഅംഗങ്ങളെപോലെപരസ്പരംസ്നേഹവുംഅനുഭവങ്ങളുംപങ്കുവച്ചു. ഓരോകുടുംബവുംഅവരവരുടെജീവിതത്തിലെപ്രത്യേകഅനുഭവങ്ങള്, ജീവിതത്തിലെധന്യമുഹൂര്ത്തങ്ങള്, കുട്ടിക്കാലത്തെരസകരമായനിമിഷങ്ങള്, നര്‍മ്മങ്ങള്‍, സന്തോഷങ്ങള്‍, ജീവിതവിജയഗാഥകള്, വേദനകള്എല്ലാംപങ്കുവച്ചു.സന്തോഷത്തിന്റെയുംസ്നേഹത്തിന്റെയുംആനന്തതിന്റെയുംപ്രതീകമായിഈകൂട്ടായിമ്മമാറട്ടെയെന്ന്ഓരോഅംഗങ്ങളുംപ്രഖ്യാപിച്ചു. പരസ്പരംഅന്ഗീകരിക്കാനും, പരസ്പരംപങ്കുവൈക്കുവാനും, മുന്‍വിധികളില്ലാതെ, മതില്ക്കെട്ടുകളില്ലാതെമനുഷ്യരെസ്നേഹിക്കാനും,
പോങ്ങച്ചങ്ങളുടെപാഴ്ച്ചരടുകള്പൊട്ടിച്ചുസ്വതന്ത്രരായിജീവിക്കുന്നഒരുകൂട്ടായിമ്മയായിമാറ്റുവാന്ചിറ്റാരിക്കല്മക്കള്പ്രതിഞ്ജയെടുത്തു.
യുക്കയില്എവിടെജീവിച്ചാലുംസൌഹൃദങ്ങള്വെടിയാതെപരസ്പരംസ്നേഹത്തില്നാടിന്റെഉന്നമനത്തിനായികൈകൊര്ക്കുവാന്സാധിക്കട്ടെയെനുപ്രത്യേകപ്രമേയത്തില്യോഗംഅനുസ്മരിച്ചു.മനുഷ്യഹൃദയങ്ങളെസ്നേഹത്തോടെകാണുവാനുംഅവരുടെആവശ്യങ്ങള്മനസിലാക്കിസ്വന്തംഅവയവങ്ങള്ദാനംചെയ്തഅട്വ്ഫ്രാന്സിസ്കവലക്കട്ടിനുംശ്രീസിബിതോമസിനുംയോഗംപ്രത്യേകംഅഭിനന്തനങള്അര്പ്പിച്ചു.
ചിറ്റാരിക്കലിന്റെചരിത്രമെഴുതുമ്പോള്വേര്തിരിചെടുക്കുവാന്കഴിയാത്തരീതിയില്നമ്മുടെചരിത്രത്തോടുംനമ്മോടുംബന്ധപ്പെട്ടുകിടക്കുന്നനമ്മുടെകാരനവാന്മാരെഎല്ലാവരെയുംയോഗംഓര്ത്തു. കാരണംകഴിഞ്ഞതലമുറയിലെകാരണവാന്മാര്തെക്കന്തിരുവിതാന്കൂരില്നിന്നുംമലബാറിലെചിത്താരിഎന്നചിറ്റാരിക്കലിലേക്ക്കുടിയേറി, കാട്വെട്ടി, മണ്ണിനോട്മല്ലിട്ട്ടു, വന്യമ്രുഗങ്ങലുമായിമത്സരിച്ചുചിറ്റാരിക്കലിനെഒരുസ്വര്ഗ്ഗഭൂമിയാക്കിമാറ്റി. ആദ്യമായി 20 കുടുംബങ്ങളാണ്അവിടെവന്നത്കു.ഇന്ന്കുടിയേറ്റത്തിന്റെ 70 വര്ഷങ്ങള്കഴിഞ്ഞപ്പോള്ചിറ്റാരിക്കാലില്ഏതാണ്ട് 5000 കുടുംബങ്ങള്‍ഉണ്ട്..
സംഗമത്തില്അംഗങ്ങള്ഭാവിപരിപാടികള്വളരെവ്യത്യസ്തമായരീതിയില്നടത്തുവാനുംപലജീവകാരുണ്യപ്രവര്ത്തികളില്പങ്കുചേരുവാന്താത്പര്യപെടുകയുംചെയ്തു. രണ്ടാമത്തെചിറ്റാരിക്കല്സംഗമം 2015 ഒക്ടോബറില്ലുടോനില്വച്ചുനടത്തുവാന്തീരുമാനിച്ചു.അംഗങ്ങളുടെഅഭ്യര്ത്ഥനഅനുസരിച്ച്ഒരുകോര്ടിനേഷന്കമ്മിറ്റിയുംരൂപികരിച്ചു.മുതിര്ന്നവരുടെയുംകുട്ടികളുടെയുംകലാപരിപാടികളോടുംസമ്മാനദാനത്തോടുംകൂടിഒന്നാംചിറ്റാരിക്കാല്യുകെപ്രവാസിസംഗമത്തിന്തിരശീലവീണു.കലാപരിപാടികള്ക്കുംമത്സരങ്ങള്ക്കുംറെജികപ്പിആങ്ങല്നേതൃത്വംനല്കി.
തിരഞ്ഞെടുക്കപ്പെട്ടപുതിയകമ്മിറ്റിഅംഗങ്ങള്:
ലുടോന് ജോസഫ്ഇളയാനിതോട്ടം
കെന്റ് തോമസ്വയലില്
വോല്വേര്ഹംപ്ടോന് ജിബുജേക്കബ്നടുവിലെകുറ്റ്
പോര്ത്സ്മൌത് ബിജുവെള്ളാപ്പള്ളില്
വൈയില്സ് ബെന്നിഅഗസ്റ്റ്യന്കിഴക്കേല്
നോര്തംപ്ടോന് ജിന്സിജോണ്അക്കരയില്
ലൈയിക്ഡിസ്ട്രിക്റ്റ് ബിജുപള്ളത്തുകുഴി
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല