1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 5, 2015


അലക്സ് വര്‍ഗീസ്

മാഞ്ചസ്റ്റര്‍- വിഥിന്‍ഷാ സെന്റ് ആന്റണീസ് ദേവാലയത്തില്‍ മാസാദ്യ വെള്ളിയാഴ്ച്ചകളഇല്‍ നടന്നു വരുന്ന നൈറ്റ് വിജില്‍ ശുശ്രൂഷകള്‍ ഇന്ന് നടക്കും. ഇന്ന് വൈകുന്നേരം 7.30മതുല്‍ 11.30 വരെയായിരിക്കും നൈറ്റ് വിജില്‍ നടക്കുക.

ജപമാല, വചനപ്രഘോഷണം, ദിവ്യകാരുണ്യ ആരാധന, വിടുതല്‍ ശുശ്രൂഷ, കുമ്പസാരം, വി. കുര്‍ബാന എന്നിവ നൈറ്റ് വിജില്‍ ശുശ്രൂഷകളുടെ ഭാഗമായി നടക്കും. ശുശ്രൂഷകള്‍ക്ക് സെഹിയോന്‍ യുകെ ടീമംഗമായ ബ്രദര്‍ ജോസ് കുര്യാക്കോസ് നേതൃത്വം നല്‍കും. നൈറ്റ് വിജില്‍ ശുശ്രൂഷകളില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുവാന്‍ സീറോ മലങ്കര ചാപ്ലെയിന്‍ റ ഫാ തോമസ് മടുക്കമ്മൂട്ടില്‍ സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്്

രാജു ചെറിയാന്‍ 07443630066
എബി 0744541422

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.