മലബാര്‍ മേഖലയില്‍ നിന്നും യു കേയിലേക്ക് കുടിയേറിയവരില്‍ മടമ്പം പ്രദേശത്തു നിന്നുള്ളവരുടെ
കൂട്ടായ്മയായ മടമ്പം സംഗമം ജൂണ്‍ 18 ന് സ്റോക്ക് ഓണ്‍ ട്രെന്റില്‍ വച്ചു നടക്കും.
രാവിലെ 11 മണിക്ക് ആരംഭിച്ച് വൈകിട്ട് 7 മണി വരെ നീളുന്ന സംഗമത്തില്‍ കുട്ടികളുടെയും മുതിര്‍ന്നവരുടെയും
വിവിധ കലാപരിപാടികള്‍ കായിക മല്‍സരങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
ബിനോയ് – 078680 64181
സജി – 079641 35359
സ്റ്റിബി – 0798100 4790
സംഗമം നടക്കുന്ന സ്ഥലത്തിന്റെ വിലാസം
St Teresas School
98 Stone Road
Stoke on Trent
ST4 6SP
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല