ഡബ്ലിന്‍:ആഗോള സിറോ മലബാര്‍ സഭയുടെ പ്രവാസി കാര്യാലയം ഡബ്ലിന്‍ സഭയുടെ പുതിയ ചാപ്ലിനായി ഫാ . ആന്റണി ചീരംവേലില്‍ MST യെ നിയമിച്ചു. വ്യാഴാഴ്ച എത്തിച്ചേരുന്ന പുതിയ ഇടയനെ ഡബ്ലിന്‍ സിറോ മലബാര്‍ സഭ പ്രാര്‍ത്ഥനയോടെ സ്വാഗതം ചെയ്യുന്നു.
3 വര്‍ഷത്തെ സേവനത്തിനുശേഷം ഇന്ന് 11.30 ന് താലയിലെ പ്രീസ്റ്റ്‌സ് ഹൌസില്‍ നിന്നും ഇന്ത്യയിലേക്ക് തിരിച്ചുപോകുന്ന ഫാ. മനോജ് പൊന്‍കാട്ടിലിന് യാത്രാമംഗളങ്ങള്‍ നേരുന്നു.
മിഷനറിസ് ഓഫ് സെന്റ് തോമസ് (M S T ) സഭാ0ഗമായ ഫാ.ആന്റണി ചങ്ങനാശ്ശേരി കുറുമ്പനാടം ഇടവകംഗമാണ്
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല