1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 20, 2015


രാജു വേലംകാല

ആകമാന സുറിയാനി ഓര്ത്തഡോക്‌സ് സഭയുടെ പരമദ്ധ്യക്ഷന്‍ മോറാന്‍ മോര്‍ ഇഗ്‌നത്തിയോസ്അപ്രേം ദ്വിതിയന്‍പ്ത്രിയര്‍ക്കിസ് ബാവയുടെയും കിഴക്കിന്റെ കാതോലിക്കാ ആബുന്‍ മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെയും അനുഗ്രഹ ആശിര്‍ വാദത്തോട്കൂടി യു കെ യിലെ തിരക്ക് പിടിച്ച ജീവിതത്തില്‍ സ്‌കോട്ട് ലണ്ടിലെ പ്രകൃതി സുന്ദരമായ സവുന്നര്യം ആസ്വധിക്കുന്നതിനും ,യാക്കോബായാസുറിയാനിസഭ മക്കള്‍ ഒരു കുടുംബമയി ഒത്തു ചെരുന്നതിനുമായി ആകമാന സുറിയാനി ഓര്ത്തഡോക്‌സ് സഭയുടെ യു കെ റിജിയന്റെ ഏഴാമത്കുടുംബ സംഗമം സെപ്റ്റംബര്‍ 12,13 തിയതികളില്‍
( ശനി ഞായര്‍) അബര്ഡീന് സെന്റ് ജോര്ജ് യാക്കോബായാ സുറിയാനി ഓര്ത്തഡോക്‌സ് പള്ളി അബര്ഡീനില്‍ വേദി ഒരുക്കുന്നു .

ഈ വര്‍ഷത്തെ ചിന്താ വിഷയം ഞങള്‍ ക്രിസ്തുവിന്റെ സ്ഥാനപതികള്‍
(2 കൊരിന്ത്യര്‍ 5:20)എന്നതാണ്‌സെപ്റ്റംബര്‍ 12?o തീയതി രാവിലെ 9 മണിക്ക്
പതാക ഉയര്‍ത്തുന്നതോട് കൂടി ഈ വര്‍ഷത്തെ ഫാമിലി കോണ്ഫറന്‍സ്
ആരംഭിക്കുന്നതും സെപ്റ്റംബര്‍ 13?o തീയതി കുര്ബ്ബാനയും തുടര്‍ന്നു സ്‌നേഹ
വിരുന്നോട് കൂടി കോണ്ഫറന്‍സ് സമപിക്കുന്നതുമാണ്

മെയ് മാസം 30 ?o തിയതി അബര്ഡീന് മാസ്ട്രിക്ക് ഡ്രൈവിലുള്ള സെന്റ് ക്ലെമെന്റ്‌സ് എപ്പിസ്‌കോപ്പല്‍ പള്ളിയില്‍ റവ: ഡോ. ബിജി ചിറത്തലാട്ടിന്റെ ആധ്യഷതയില്‍
എം .എസ്.ഓ .സി,യു കെ കൌന്‍സില്‍ മേംബറമ്മാരും അബര്ഡീന് സെന്റ് ജോര്ജ് യാക്കോബായാ സുറിയാനി ഓര്ത്തഡോക്‌സ് പള്ളി ഭാരവാഹികളും ചേര്‍ന്ന സംയുക്ത യോഗത്തില്‍ പള്ളിസെക്രട്ടറിരാജുവേലംകാലസ്വാഗതവും,കൌന്‍സില്‍സെക്രട്ടറി
റവ:ഫാദര്ഗീവര്‍ഗ്ഗീസ്തണ്ടായത്ത്പ്രവര്ത്തന റിപ്പോര്‍ട്ടും, കൌന്‍സില്‍ ട്രഷറാര് ജേക്കബ് കോശി ബഡ്‌ജെറ്റും അവതരിപ്പിച്ചു .തുടര്‍ന്ന് 2015 ലെ യാക്കോബായാ കുടുംബ സംഗമം സ്വാഗത സംഘം രൂപികരിച്ചു

ഇടുക്കി ഭദ്രാസനധിപനും യു കെ പാത്രിയര്‍ക്കല്‍ വികാരി അഭി വന്ദ്യ സഖറിയാസ് മാര്‍ ഫിലക്‌സിനൊസ് മെത്രാപ്പോലിത്ത ചെയര്‍മാനായും ,
റവ. ഡോ. ബിജി ചിറത്തലാട്ട് ജനറല്‍ കണ്വിനറയും
കൌന്‍സില്‍സെക്രട്ടറി റവ: ഫാദര് ഗീവര്‍ഗ്ഗീസ് തണ്ടായത്ത് കോഡിനെറ്ററായും

1.പബ്ലിസിറ്റി കമ്മറ്റി വൈദിക പ്രധിനിധി ആയി റവ :ഫാദര്‍ .എല്‍ദോസ് വട്ടപ്പറമ്പില്‍
കണ്വിനര്‍ ജോസ് മാത്യു ലിവേര്‍പൂല്‍ ,രാജു വേലംകാല അബര്ഡീന്

2.റിസപ്ഷന്‍ കമ്മറ്റി വൈദിക പ്രധിനിധി ആയി റവ :ഫാദര്‍ പിറ്റര്‍ കുരിയാക്കോസ്, കണ്വിനര്‍ ജോണ് എബ്രഹാം ,ജോണ് വര്‍ഗിസ്,
പി .വൈ .ജോര്‍ജ് എന്നിവരെയും

3.പ്രോഗ്രാം കമ്മറ്റി റവ: ഫാദര് ഗീവര്‍ഗ്ഗീസ് തണ്ടായത്ത്, റവ: ഡോ. ബിജി ചിറത്തലാട്ട്, ജേക്കബ് കോശി ,രാജു വേലംകാല, മാത്യു ബിനോജ്, എന്നിവരെയും

4.ഫിനാന്‍സ് കമ്മറ്റി റവ: ഫാദര് ഗീവര്‍ഗ്ഗീസ് തണ്ടായത്ത്,
ജേക്കബ് കോശി , രാജു വേലംകാല,മാത്യു ബിനോജ്, ജോബി പോള്‍ എന്നിവരെയും

5.രജിസ്റ്റേഷന്‍ കമ്മറ്റി വൈദിക പ്രധിനിധി ആയി റവ :ഫാദര്‍ ജിനോ ജോസഫ് കണ്വിനര്‍ തോമസ് മാത്യു ,ജീസ് കുരിയാക്കോസ് ,
എല്‍ദോ പി തോമസ്, സാറാമ്മ ചാക്കോ എന്നിവരെയും

6.അക്കോമിഡിയെഷന്‍& ട്രസ്‌പോര്ട്ട് കമ്മറ്റി കണ്വിനര്‍പോള്‍ വര്‍ഗിസ്, ജീമോന്‍ വര്‍ക്കി, പ്രതിഷ് പോള്‍, ഗ്രീഷ്മ കിഷോര്‍ എന്നിവരെയും

7.ഫുഡ് കമ്മറ്റി കണ്വിനര്‍സുഭാഷ് കുര്യന്‍, ജോമോന്‍ ഏലിയാസ് ,
സിജു ഐപ്പ് ,ഷിജു സി ജോസഫ് ,ജോര്‍ജ് സോമന്‍, ബിജി പോള്‍,ബിന്ദു ജീമോന്‍ എന്നിവരെയും

8.ചില്‍ഡന്‍സ് സെക് ഷന്‍കമ്മറ്റി വൈദിക പ്രധിനിധി ആയി റവ :ഫാദര്‍ എബിന്‍ ഊന്നുകല്ലുങ്കല്‍, കണ്വിനര്‍ബിനു പ്രതിഷ്,ലിന്‍സി ഷിജു ,
റീന ജോണ്‌സന്‍ ,നിഷ റെജി, സിന്ധു ജീസ് , എന്നിവരെയും

9.വോളന്റെര്‍&സ്‌റെജ് കമ്മറ്റി കണ്വിനര്‍റെജി സി പോള്‍ ,കിഷോര്‍ വി .ജേക്കബ് ,സോനു പി .ചാര്‍ളി, ചാള്‍സ് ജോര്‍ജ്, ഡിസിയാ സോനു,
ജിന്‍സി ചാള്‍സ് എന്നിവരെയും

10.ഫസ്റ്റ് എയ്ഡു & എമര്‍ജിന്‍സി കമ്മറ്റികണ്വിനര്‍ റീന ജോര്‍ജ്, ജോബി പോള്‍ ,ബിന്‍സി സുഭാഷ് ,ദീപാ പോള്‍ ,തങ്കു ബിനോജ്,
അഞ്ചു ജോര്‍ജ് എന്നിവരെ തിരഞ്ഞെടുത്തു

• യു കെ യിലുള്ള എല്ലാ യാക്കോബായാസുറിയാനിസഭ വിശ്വാസികളും ഒത്തു ചേരുവാന്‍ കിട്ടുന്ന ഈ അവസരം പരമാവധി പ്രയോജന പ്പെടുത്തുവനായി എല്ലാവരും നേരത്തെ തന്നെ അവധികള്‍ ക്രെമികരിച്ചു യാക്കോബായാ കുടുംബ സംഗമത്തില്‍ സംബന്ധിച്ച് അനുഗ്രഹിതരകുവാന്‍ ഇടവക തലത്തില്‍ പള്ളിസെക്രട്ടറിയെയോ ,കൌന്‍സില്‍ മെമ്പറുമയോ ബന്ധപ്പെട്ടു എത്രയും വേഗം രജിസ്റ്റേഷന്‍ നടത്തേണ്ടതാണ്.

Venu Address: Mackie Academy,Slug Road,AB39 3DF,stonehaven,Aberdeen,scotland,U K

കൂടുതല്‍ വിവരങ്ങള്‍ക്ക് പള്ളി ഭാരവാഹികളുമായി ബന്ധപ്പെടുക .

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.