സാമൂഹിക പ്രവര്‍ത്തകനും ലിവര്‍പൂള്‍ മലയാളിയുമായ ഹരികുമാരിന്റ്റെ പിതാവ് .
കരുത്തുറ്റ കമ്മ്യുണിസ്റ്റ് പ്രവര്‍ത്തകനും കര്‍ഷകനുമായ കൈപ്പട്ടൂര്‍ ചക്കിട്ടത്തറയില് ഗോപാലന് (86)വാര്‍ദ്ധക്യ സഹജമായ അസുഘത്തെ തുടര്‍ന്ന് 22/6/2015 വൈകുന്നേരം പത്തനംതിട്ടയിലെ സ്വകാര്യ ആശുപതിയില്‍ വച്ച് നിര്യാതനായി ശവസംസ്കാരം 24/06/2015 ഉച്ചകഴിഞ്ഞ് .മരുമകള്‍ ബിന്ദു ഹരികുമാര്‍ (Nurse Liverpool Heart and chest Hospital) കൊച്ചുമക്കള്‍ ദേവകി ഹരികുമാര്‍ ,കേശവ് ഹരികുമാര്‍ .
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല