അനീഷ് ജോണ്‍
കെന്റ് മലയാളികള്‌കെല്ലാം വിശിഷ്യ പുരുഷന്മാര്‍ എന്നും ആവേശത്തോടെ സ്വന്തം പ്രദേശത്തിന്റെ കരുത്തും ഒത്തൊരുമയും പ്രകടമാക്കുവാന്‍ പങ്കടുക്കുന്ന ഒരു കായിക മാമാങ്കമാണ് വടംവലി. ഓണനാളുകളില്‍ സ്വന്തം നാടിന്റെ ഗൃഹാതുരത്വമുണര്‍ത്തുന്ന ഈ മത്സരം കെന്റില്‍ സെപ്റ്റംബര്‍ 13 തിയതി നടത്തുന്നത്,കെന്റിലെ പ്രമുഖ മലയാളി സംഖടന അയ SAHRUDAYA, THE WEST KENT KEARALITES ആണ്. കെന്റിലെ പ്രാദേശിക സംഘടനകളുടെ സഹകരണത്തോട് കൂടി വന്‍ വിജയമായ NIRANADHYA 2014 സഹൃദയ ആണ് നേതൃതം നല്‍കിയത്. ഇതില്‍ നിന്നും പ്രചോദനം ഉള്‍കൊണ്ടുകൊണ്ട് എല്ലാ മലയാളി കൂട്ടുകാരയും ഈ കായിക മാമാങ്കത്തില്‍ മാറ്റുരയ്ക്കാന്‍ ക്ഷണിക്കുന്നു.
TONBRIDGE ANGELS ഫുട്ബല്‍ ക്ലബ് ന്റെ LONGMEAD STADIUM വേദി ആകുന്ന ഈ മത്സരത്തിനു തിരി തെളിക്കുന്നത് TUNBRIDGEWELLS ന്റെ പ്രിയങ്കരനായ MP യും cabinet minister (കമ്മ്യൂണിറ്റി)ആയ ശ്രി.ഗ്രേഗ് ക്ലാര്‍ക്ക് ആണ്.2015 സെപ്റ്റംബര്‍ 13 തിയതി രാവിലെ 10.30 നു regitsretion.തുടര്‍ന്ന്! ടീമുകളെ പരിചയപെടുത്തല്‍.ഇതോടൊപ്പം സഹൃദയയുടെ FAMILY FUN DAY യും സംഘാടകര്‍ ഒരുക്കുന്നുണ്ട്. ഉച്ചഭക്ഷണം,SNACKS മിതമായ നിരക്കില്‍ ലഭ്യമായിരിക്കും.
7 പേര്‍ അടങ്ങുന്ന ടീമിന് 560 KG യില്‍ കൂടാന്‍ പാടുള്ളതല്ല.മത്സരേതില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ടീമുകള്‍ AUGUST 15)തീയതി ക്ക് മുന്‍പായി
താഴെ പറയുന്നവരുമായി ബന്ധപെടുക
JOSHY CYRIAC 07958236786
ALBERT GEORGE 07956184796
SEBASTIAN 07515120019
XAVIER 07897641637
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല