ബൈബ്ളിലെ മഗ്ദലന മറിയത്തെക്കുറിച്ചുള്ള ഇംഗ്ലീഷ് സിനിമയുടെ മലയാള പരിഭാഷ തിയറ്ററുകളിലേക്ക്. 77 ഭാഷകളില്‍ പ്രദര്‍ശനവിജയം നേടിയ മഗ്ദലന മറിയം ഡാവിഞ്ചികോഡ്, വള്ളത്തോളിന്റെ ഖണ്ഡകാവ്യം എന്നിവയെ ചോദ്യം ചെയ്യുന്നതാണെന്ന് വിതരണാവകാശം നേടിയ ഡോ. ജോര്‍ദാന്‍ ബ്രൂക്കിന്‍സ് അവകാശപ്പെട്ടു.
പുത്തനങ്ങാട് ഡിവൈന്‍ ക്രിയേഷന്‍സാണ് ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നതെന്ന് ഡോ. ടോമി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല