തൃശ്ശൂര്‍ ജില്ലാ സൗഹൃദ വേദിയുടെ ആഭിമുഖ്യത്തില്‍ 2015 ആഗസ്റ്റ് 8 ന് നടത്തുവാന്‍ നിശ്ചയിച്ചിരുന്ന തൃശ്ശൂര്‍ ജില്ലാ കുടുംബ സംഗമം , ചില സാങ്കേതിക കാരണങ്ങളാല്‍ 2015 ഒക്ടോബര്‍ 4 ന് ഞായാറാഴ്ച്ചയിലേക്ക് മാറ്റിവെച്ചു .
തൃശ്ശൂര്‍ ജില്ലാ നിവാസികളുടെ ഈ വര്‍ഷത്തെ കുടുംബ സംഗമം , 2015 ഒക്ടോബര്‍ മാസം , നാലാം തീയ്യതി ഞായറാഴ്ച്ച ലണ്ടനിലെ ക്രൊയ് ഡണില്‍ ഉള്ള ആര്‍ച്ച് ബിഷപ്പ് ലാന്‍ഫ്രാങ്ക് അക്കാഥമി ഓഡിറ്റോറിയത്തില്‍ വെച്ച് , തനി ഒരു പൂര മഹിമയുടെ പ്രൌഡിയോടെ ആഘോഷിക്കുന്നതാണ് ഈ കുടുംബസംഗമത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ അറിയുവാന്‍ താഴെ കൊടുത്തിരിക്കുന്ന മൊബൈല്‍ നമ്പറുകളില്‍ ബന്ധപ്പെടുമല്ലോ
07727253424 , 07727253424 , 07958053672 , 07930134340 ,
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല