കവേന്റ്രി: കവേന്റ്രി ബ്ലൂസ് ക്രിക്കറ്റ് ക്ലുബിന്ടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന 3rd ക്രിക്കറ്റ് ടൂര്‍ണമെന്റ് July 19th ഞായറാഴ്ച വാര്‍വിക്ക് യുനിവേര്സിടി ക്രിക്കറ്റ് ഗ്രൌഡില്‍ വെച്ച് നടക്കും. നോക്ക്ഔട്ട് ആയി നടത്തുന്ന മത്സരത്തില്‍ യുകെലെ മികച്ച 8 മലയാളി ക്ലബ് കളാണ് പങ്കെടുക്കുന്നത്. നോക്ക്ഔട്ട് മത്സരങ്ങളില്‍ വിജയിക്കുന്ന 4 ടീമുകള്‍ സെമി ഫൈനലിലും, സെമിഫൈനലില്‍ വിജയിക്കുന്ന 2 ടീമുകള്‍ ഫൈനലിലും മാറ്റുരക്കുന്നതാണ്. 501 പൌണ്ടും ട്രോഫിയും പ്രഖ്യാപിച്ചിട്ടുള്ള ഈ ടൂര്ണമെന്ടില് രണ്ടാം സമ്മാനം 251 പൌണ്ടും ട്രോഫിയും ആയിരിക്കും. മികച്ച ബൗളര്‍ക്കും മികച്ച ബാറ്റ്സ്മാനും പ്രത്യേകം ട്രോഫികള്‍ നല്‍കുന്നതാണ്. ജേതാകള്കും, റന്നെര്സ് അപ്പിനും medals um സമ്മാനമായി നല്കുനതാണ്. ടൂര്ണമെന്റ്റ്ലെ വിന്നെര്സ് ഉള്ള കാഷ് പ്രൈസ് എലൈഡ് ഫിനാന്‍സ് സെര്വിസെസ്സ് കമ്പനി ആണ് സ്പോണ്സര് ചെയ്തിരിക്കുന്നത്. ടൂര്നമെന്റില് കാണികള്‍ക്കും, കളിക്കാര്‍ക്കും വേണ്ടി സൌത്ത് ഇന്ത്യന്‍ ഫുഡ് സ്റ്റാല്‍ pravarthikkunnatannu . Uk ilee ella ക്രിക്കറ്റ് പ്രേമികളെയും ടൂര്ണമെന്റിലേക്ക് സ്വാഗതം ചെയ്യുന്നു.
Address.
Cryfield Pavilion, Leighfield Road, Universtiy of Warwick, Covetnry, CV4 7AL
Contact: Rahul Sudhakar: 07446348102
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല