ഡോക്ടര്‍മാര്‍ക്ക് ഏഴ് ദിവസവും ജോലി എന്ന ജെറമി ഹണ്ടിന്റെ പരിഷ്‌ക്കാരത്തോട് മെഡിക്കല്‍ പ്രൊഫഷണലുകള്‍ പ്രതികരിച്ചത് ക്രിയേറ്റീവായിട്ടാണ്. തങ്ങള്‍ ജോലി ചെയ്യുകയാണെന്ന് ജെറമി ഹണ്ടിനെ അറിയിക്കുന്നതിനായാണ് മെഡിക്കല്‍ പ്രൊഫഷണല്‍സ് ഈ ഹാഷ്ടാഗ് ഉപയോഗിച്ചത്.
ഡോക്ടര്‍മാരും നേഴ്‌സുമാരും ഉള്‍പ്പെടെയുള്ള എല്ലാ മെഡിക്കല്‍ പ്രൊഫഷണലുകളും ഇപ്പോള്‍ ഈ ഹാഷ്ടാഗ് ഉപയോഗിച്ച് ട്വീറ്റ് ചെയ്യുന്നുണ്ട്.
#iaminworkjeremy Tweets
Over on Twitter the joy that is the #IminWorkJeremy hashtag just took a turn for the Thick Of It end of the comical…
Posted by Mark Davyd on Saturday, July 18, 2015
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല