സാബു ചുണ്ടക്കാട്ടില്‍
മാഞ്ചസ്റ്ററിലും പരിസരപ്രദേശങ്ങളിലും ഗ്രാമര്‍ സ്കൂള്‍ എന്‍ട്രന്‍സ് കോച്ചിംഗ് ക്ലാസുകള്‍ക്ക് തുടക്കമാകുന്നു. വിദഗ്ധ പരിശീലനം ലഭിച്ച അധ്യാപകരാണ് ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലായി മാഞ്ചസ്റ്റര്‍, ബോള്‍ട്ടണ്‍, സാല്‍ഫോര്‍ഡ്, പ്രസ്റ്റണ്‍, വാറിംഗ്ടണ്‍, ലിവര്‍പൂള്‍, റോച്ചഡെയില്‍ എന്നിവിടങ്ങളിലായിട്ടാണ് ക്ലാസുകള്‍ നടക്കുന്നത്. താല്പര്യമുള്ളവര് കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെപ്പറയുന്ന നമ്പരുകളില്‍ ബന്ധപ്പെടണം.
ഫിലിപ്പ് കൊച്ചിട്ടി 0784990717
ജോസഫ് ഉണ്ണി 07429196639
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല