പ്രെസ്റ്റന് നിവാസിയായ തങ്കച്ചന് എബ്രഹാമിന്റെ പിതാവ് തോട്ടത്തില്‍ എബ്രഹാം (89) അന്തരിച്ചു. പാലാ മരങ്ങാട്ടുപള്ളിയില്‍ നിന്നും 1930 കളില്‍ തൊടുപുഴ ചീനിക്കുഴിയിലേക്ക് കുടിയേറിയ ആദ്യകാല കുടിയേറ്റ കര്‍ഷകനാണ് പരേതനായ എബ്രഹാം.ഭാര്യ ചെമ്പൂട്ടിക്കല് പരേതയായ അന്നക്കുട്ടി. അപ്പച്ചന്, അഗസ്റ്റിന്, ജോയി, കുര്യച്ചന്, തങ്കച്ചന്, ജയ്സണ്‍ എന്നിവരാണ് മക്കള്‍. ലിസമ്മ തങ്കച്ചന് (പ്രെസ്റ്റന്) മരുമകളാണ്. ശവസംസ്കാരം ഇന്ന് 11 ന് ചീനിക്കുഴി സെന്റ്. മേരീസ് ദേവാലയത്തില്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല