രഞ്ജി എന്ന് അറിയപ്പെടുന്ന പാപ്പന്‍ തോമസിന്റെ സംസ്‌കാരം 26ന് ക്രൊയ്‌ഡോണിലെ മിറ്റ്ചാം സെമിത്തേരിയില്‍ രാവിലെ 11 മണിക്ക്. രാവിലെ ഒമ്പത് മുതല്‍ 9.45 വരെ അദ്ദേഹത്തിന്റെ ഭവനത്തില്‍ എത്തി ആളുകള്‍ക്ക് അന്തിമോപചാരം അര്‍പ്പിക്കാവുന്നതാണ്.
ഭാര്യ ഷീലാ തോമസ്, മക്കള്‍ – റോജന്‍ തോമസ്, റോബന്‍ തോമസ്, റോഹന്‍ തോമസ് മകള്‍ കൃപാ തോമസ്
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല