1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 15, 2011

സോണി സേവ്യര്‍

ഭാരതത്തിന്‍റെ അപ്പസ്തോലനായ വി.തോമാസ്ലീഹായുടെ തിരുനാള്‍ നോര്‍താംപ്‌ടനിലെ വിശ്വാസി സമൂഹം ഇവിടുത്തെ പ്രാദേശിക സമൂഹത്തോട് ചേര്‍ന്ന് ഭക്തിപൂര്‍വം ആഘോഷിക്കുന്നു .2011ജൂലൈ -3 നു ഞായറാഴ്ച രാവിലെ 11 മണിക്ക് നോര്‍താംപ്‌ടന്‍ സെന്റ്‌ ഗ്രിഗറി ദേവാലയത്തില്‍ തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കും.തുടര്‍ന്ന് ഭക്തി നിര്ഭരമായ പ്രദക്ഷിണം ,ആഘോഷമായ പാട്ടുകുര്‍ബാന സ്നേഹവിരുന്ന് തുടങ്ങിയവ ഉണ്ടായിരിക്കുമെന്നു പെരുന്നാള്‍ കമ്മിറ്റി അറിയിക്കുന്നു.

ഭക്തി സാന്ദ്രമായ തിരുനാള്‍ തിരുക്കര്‍മ്മങ്ങളില്‍ സംബന്ധിച്ച് ദൈവാനുഗ്രഹം പ്രാപിക്കുവാനും സ്നേഹവിരുന്നില്‍ പങ്കെടുക്കുവാനും എല്ലാവരെയും ക്ഷണിച്ചു കൊള്ളുന്നു .

കൂടുതല് വിവരങ്ങള്‍ക്ക് ബന്ധപ്പെടുക

Rev.Fr.Andrew Berhens
Church of St. Gregory The Great
01604 713015

Rev.Fr. Benny valiaveettil M.S.F.S
Cathedral Of Our Lady & St.Thomas
01604 714556, 07914985055

Mr. Tomy Xavier- 0788644717

തിരുനാള്‍ നടക്കുന്ന പള്ളിയുടെ വിലാസം

Church of St. Gregory The Great
Northapton
NN3 2HS

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.