വാര്‍വിക്ഷയറിലെ ഏറ്റവും വലിയ കാര്‍ണിവലായ നനീട്ടന്‍ കാര്‍ണിവലില്‍ നനീട്ടനിലെ മലയാളി അസോസിയേഷനായ ഇന്‍ഡസ് കള്‍ച്ചറല്‍ അസ്സോസ്സിയേഷന്‍ പങ്കെടുത്തു.കാര്‍ണിവലിനോട് അനുബന്ധിച്ച് നടന്ന ഘോഷയാത്രയില്‍ ഇന്‍ഡസ് അവതരിപ്പിച്ച ഫ്ലോട്ടിന് രണ്ടാം സ്ഥാനം ലഭിച്ചു.
പൊതു പരിപാടിയിലെ ആദ്യ സംരംഭത്തില്‍ തന്നെ സമ്മാനം കരസ്ഥമാക്കിയതിന്‍റെ സന്തോഷത്തിലാണ് മത്സരാര്‍ഥികളും ഭാരവാഹികളും.സംഘടനയുടെ ഈ വിജയം മറ്റു മലയാളി അസോസിയേഷനുകള്‍ക്ക് പ്രജോദനമാവുമെന്നു അസോസിയേഷന്‍ അംഗങ്ങള്‍ പ്രത്യാശ പ്രകടിപ്പിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല