അലക്‌സ് വര്‍ഗീസ്: വിക്ടറി വര്‍ഷിപ്പ് സെന്ററിന്റെ നേതൃത്വത്തില്‍ ബ്ലെസ് ഓക്‌സ്‌ഫോര്‍ഡ് കണ്‍വന്‍ഷന്‍ നവംബര്‍ 7,8 തിയതികളില്‍ ഓക്‌സ് ഫോര്‍ഡില്‍ വച്ച് നടക്കുന്നതാണ് എന്ന് പാസ്റ്റര്‍ വില്‍സണ്‍ എബ്രഹാം അറിയിച്ചു.പ്രസ്തുത മീറ്റിംഗില്‍ അനുഗ്രഹീത ദൈവ ദാസന്മാരായ പാസ്റ്റര്‍ ടിനു ജോര്‍ജ് (ഇന്ത്യ),IAGUK യുടെ സുപ്രണ്ട് പാസ്റ്റര്‍ ബിനോയ് എബ്രഹാം (UK ) എന്നിവര്‍ ദൈവജനത്തില്‍ നിന്നും സംസാരിക്കുന്നതാണ്.
ഓക്‌സ്‌ഫോര്‍ഡ് കോയെര്‍ ആരാധനക്ക് നേതൃത്വം നല്കും. ഈ ആത്മീയ സമ്മേളനത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു.
വിലാസം,
7th( SATURDAY ) THE OXFORD ACADEMY,
SANDY LANE WEST,
OXFORD,
OX4 6JZ
(TIME10.30AM8.30PM)
8th (SUNDAY )
WOOD FARM PRIMARY സ്‌കൂള്‍,
TITUP HALL DRIVE ,
OXFORD ,OX3 8QQ (TIME 10AM1PM)
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപെടുക, പാസ്റ്റര്‍ വില്‍സണ്‍ എബ്രഹാം (07728267127)
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല