അനീഷ് ജോണ്‍: റിജിയണല്‍ കലാമേളയില്‍ പങ്കെടുത്ത ലെസ്‌റെര്‍ കേരള കമ്മ്യു ണിറ്റി അംഗങ്ങള്‍ക്ക് സ്വീകരണം നല്കുന്നു . ഈ വരുന്ന നവംബര്‍ 14 നു എയില്‍സ്‌റൊനില്‍ ഉള്ള ബാങ്ക് റോഡ് ക്രിക്ക്റ്റു ക്ലബ്ബില്‍ വെച്ചാണ് സ്വീകരണം ഒരുക്കിയിരിക്കുന്നത് .ഉച്ച കഴിഞ്ഞു മൂന്നു മണിക്ക് കുടുന്ന പരിപാടിയില്‍ കലാമേളയില്‍ പങ്കെടുത്ത മുഴുവന്‍ ലെസ്‌റ്റെര്‍ കേരള. അംഗങ്ങളെയും കഷണിക്കുന്നതായി ലെസ്‌റ്റെര്‍ കേരള കമ്മിറ്റി അറിയിച്ചു . പത്താമത് വര്ഷം ആഘോഷിക്കുന്ന ലെസ്‌റെര്‍ കേരള കമ്മ്യു ണിറ്റി തുടര്ച്ചയായി ഇത് മുന്നാം തവണയാണ് റിജിയണല്‍ കലാമേളയില്‍ കിരീടം ഉറപ്പിക്കുന്നത് . ഇത്തവണ പത്തിന്റെ മധുരതിനോപ്പം ലെസ്‌റെര്‍ മലയാളികള്‍ക്ക് ഏറെ സന്തോഷം തരുന്ന ഒന്നാണ് യുക്മ റിജിയണല്‍ കലാമേളയിലെ തുടര്ച്ചയായ മുന്നാമത്തെ വിജയം . മുന്‍ വര്ഷങ്ങളിലെ പോലെ തന്നെ ഏറെ കുറെ എല്ലാ മത്സരങ്ങളിലും ആളുകളെ എത്തിക്കുന്നതില്‍ പ്രസിഡന്റ് സോണി ജോര്ജിന്റെ നേതൃത്വത്തില്‍ ലെസ്‌റെര്‍ കേരള കമ്മ്യുനിട്ടിക്കു കഴിഞ്ഞു . യുക്മ റിജിയണല്‍ കലാമേളക്ക് മുന്‍പ് തന്നെ അസ്സോസ്സിയേഷനില്‍ കലാമേള നടത്തി കൃത്യമായി വാശിയേറിയ മത്സരങ്ങള്‍ സംഘടിപ്പിച്ചു കൊണ്ട് അതില്‍ നിന്നും ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയ ആളുകളെ ഉള്‌പ്പെടുത്തി കൊണ്ടാണ് യുക്മ കലാമേള യിലേക്ക് ലെസ്‌റെര്‍ കേരള കമ്മ്യുണിറ്റി തയ്യാറെടുക്കുന്നത് . കലാമേളകള്‍ ആദ്യമായി അസ്സോസ്സിയേഷന്‍ തലത്തില്‍ നടത്തിയതും ലെസ്‌റെര്‍ കേരള കമ്മ്യു ണിറ്റി തന്നെ. ഈ വര്ഷത്തെ റിജിയണല്‍ കലാമേളയില്‍ മുഴുവന്‍ സമയവും മത്സരാര്തികള്‍ക്കൊപ്പം ചിലവഴിച്ചു കൊണ്ട് ലെസ്‌റെര്‍ കേരള കമ്മ്യുനിട്ടി പ്രസിഡന്റ് സോണി ജോര്ജു , ജോയിന്റ് സെക്രടറി ബിന്‍സി ഷാജു എന്നിവര്‍ മത്സരാര്‍ ത്തികള്‍ക്ക് നേതൃത്വം നല്കി എന്നത് പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നു. മത്സരാര്തികളുടെ ബാഹുല്യം നിമിത്തം ഏറ്റവും പ്രശസ്തമായ യുക്മ. മി ഡ് ലാന്റ്‌സ് കലാമേളയില്‍ ഒന്നാം സമ്മാനം നേടുക എന്നത് ഏറെ ശ്രമകരമായ ദൌത്യമാണ് . ഇത് വഴി നാഷണല്‍ കലാമേള യിലേക്ക് മത്സരിക്കുവനുള്ള സുവര്‍ണ്ണ വസരം ആണ് ലെസ്‌റെര്‍ കേരള കംമ്യുനിട്ടി അംഗങ്ങള്ക്ക് വന്നിട്ടുള്ളത് . ഇതിനു പിന്നില്‍ പ്രവര്തിച്ചത് ലെസ്‌റെര്‍ കേരള കംമ്യുനിട്ടിയിലെ കുട്ടികളെ ഒരുമയോടെയും അച്ചടക്കത്തോടെയും പരിശീലിപ്പിച്ച മാതാപിതാക്കള്‍ ആണ് എന്ന് നിസ്സംശയം പറയാം . മുഴുവന്‍ മത്സരാര്തികള്‍ക്കും , മാതാപിതാകള്‍ക്കും നന്ദി അറിയിക്കുന്നതായി ലെസ്‌റ്റെര്‍ കേരള കമ്മ്യുനിട്ടി കമ്മിറ്റി അറിയിച്ചു .
സിനിയെര്‌സ് വി ഭാഗത്തില്‍ മരിയ എബ്രഹാം വ്യക്തിഗത ചാമ്പിയന്‍ ആയി . ജുനിയെര്‌സ് വിഭാഗത്തില്‍ ജോയല്‍ സോണി ജോര്ജു വ്യക്തിഗത ചാമ്പിയന്‍ ആയി ലെസ്‌റെര്‍ കേരള അംഗം ആയ അബ്രഹാം ജോസെഫിന്റെയും ., റെജിന അബ്രഹാമിന്റെയും പുത്രിയാണ് മരിയ
എല്‍ കെ സി പ്രസിഡന്റ് സോണി ജോര്ജിന്റെയും ,ആനി സോണിയുടെയും മകനാണ് ജോയല്‍ സോണി ജോര്ജു
പങ്കെടുത്ത കുട്ടികളുടെയും മുതിര്‍ന്നവരുടെയും പേര്
വിവരം ചുവടെ ചേര്ക്കുന്നു
ലിസ ജിം
ഐശ്വര്യ ജേക്കബ്
ബിന്‌സി ഷാജു
മരിയ എബ്രഹാം
ക്രിസ്‌ടോ പോള്ജി
ആല്‍വിന്‍ അനീഷ് ജോണ്‍
കോളിന്‍ ജേക്കബ്
അനുഗ്രഹ അജയ്
പീറ്റര്‍ , ജെസ്സിക്ക ഫിലിപ്‌സ്
ആവേ മരിയ ഷാജു
ജോസില്യ്ന്‍ മേര്‌സി ജോസ്
അല്‍ഫോന്‍സ് പയസ്
മരിയ ജിം
നയന സോയ്‌മോണ്‍
അന്‍ മേരി ആന്റോ
മേവിന്‍ അഭിലാഷ്
ആന്‍ജേലിട്ടാ ജോസഫ്
അക്ഷയ ജേക്കബ്
മറിയ എബ്രഹാം
ട്രീസ എബ്രഹാം
ഫേബെ ഫിലിപ്പ്
ക്ലെയ സജു
ഐറിന്‍ ഷിബു
അമല ഷാജു
നയന ജോര്‍ജ്
ഐയ്‌ഞെല്‍ പോള്ജി
അന്ന പല്ലട്ടുമാടം
എലിസ ബെത് ജിം
ജെസ്സിക ജെയിംസ്
എ ന്‌ജേല്‍ രജി
ദിവ്യ വിനോദ്
സ്‌നേഹ രജി
ജോഎല്‍ സോണി ജോര്‍ജ്
സോഫി സജു
ബിന്‍സി ഷാജു
വിന്‌സി ജേക്കബ്
അനീഷ് ജോണ്‍
രജി ജോസഫ്
സോണി ജോര്‍ജ്
അജയ് പെരുമ്പലത്ത്
അന്ന മരിയ ജോണ്‍
നയന ജോര്‍ജ്
പരിപാടി നടക്കുന്ന സ്ഥലം
BANK ROAD CRICKET CLUB
LE2 8HA
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല