മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ യു.കെ-യൂറോപ്പ്-ആഫ്രിക്ക ഭദ്രാസനാധിപന്‍ ഡോ.മാത്യൂസ് മാര്‍ തിമോത്തിയോസ് ജൂണ്‍ 23 വ്യാഴാഴ്ച്ച സന്ദര്‍ശനത്തിനായി ലണ്ടനിലെത്തുന്നു. യു.കെയില്‍ എത്തുന്ന മാര്‍ തിമോത്തിയോസ് ഭദ്രാസനത്തിലെ വിവിധ ഇടവകകള്‍ സന്ദര്‍ശിക്കുന്നതിനോടൊപ്പം ആഗസ്തില്‍ മാഞ്ചസ്റ്ററില്‍ നടക്കുന്ന ഭദ്രാസനാ ഫാമിലി കോണ്‍ഫറന്‍സിലും പങ്കെടുക്കും. സെപ്തംബര്‍ ആദ്യവാരം അദ്ദേഹം കേരളത്തിലേക്ക് മടങ്ങും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല