അനീഷ് ജോണ്‍: യുക്മ കലാമേളകള്‍ യുക്മയുടെ പേര് തന്നെ ജനകീയം ആക്കിയ മാമാങ്കങ്ങള്‍ ആണ് . മാറി വരുന്ന കാലഘട്ടത്തില്‍ കേരളത്തില്‍ നിന്നും യു കെയില്‍ കുടിയേറിയ നാം നമ്മുടെ കുട്ടികള്‍ക്കായി എന്ത് ചെയ്യാം എന്ന് ചിന്തിക്കുന്നത് വഴി ജന്മം എടുത്ത മഹത്തായ ആശയം ആണ് യുക്മ കലാമേളകള്‍ . ജന്മം കൊണ്ട നാള് മുതല്‍ യുകെ മലയാളികള്‍ നെഞ്ചില്‍ ഏറ്റുന്ന കലാമേളകള്‍ ഇന്ന് യുക്മയുടെ ജനകീയ അടിത്തറയുടെ ഏറ്റവും വലിയ പ്രത്ക്ഷ്യ ഉദാഹരണം ആണ് ഇന്ന് സെന്റ് ഇവോ സ്കൂളില്‍ നടക്കുന്ന നാഷണല്‍ കലാമേള ഇവര്‍ നയിക്കും ,. യുക്മയുടെ നാഷണല്‍ കമ്മിറ്റി അംഗങ്ങളും റിജിയണല്‍ കമ്മിറ്റി പ്രതിനിധികളും , യുക്മ ബഹുജന സംഘടനകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന യുക്മ സ്നേഹികളും അടങ്ങിയ വിപുലമായ സ്വാഗത സംഘം ഇന്നലെ തന്നെ കമ്മറ്റി ആണ് തയാര്‍ ആക്കിയിരിക്കുന്നത് . മുന്‍ കാലങ്ങളില്‍ കലാമേളകലാമേള വേദിയില്‍ എത്തി ചേര്‍ന്ന് ഇവരുടെ നിയന്ത്രണത്തില്‍ നിര്‍വഹണത്തില്‍ ജന ഹൃദയങ്ങളില്‍ സ്ഥാനം പിടിച്ചു കൊണ്ട് ഇവര്‍ കലാമേള യെ നയിക്കും കൃത്യമായി കലാമേള വിജയിപ്പിക്കുവാന്‍ കഴിയുന്നത് സ്വാര്തഥ ഇല്ലാതെ പ്രവര്തിക്കുവാന് കഴിഞ്ഞ കലാമേള കമ്മറ്റിയുടെ ഗുണം ആണ് എന്നത് മുന്‍ കാലങ്ങളില്‍ അനുഭവ യാഥാര്‍ഥ്യമാണ് വാ . കൃത്യമായി നടപ്പിലാക്കാന്‍ കഴിയുന്ന തരത്തില എല്ലാ കാര്യങ്ങളിലും നിലകൊള്ളുന്ന ആളുകളെ ഉള്‍പ്പെടുത്തി കൊണ്ടാണ് കലാമേള സ്വാഗത സംഘം റുപികരിച്ചത് യുക്മ കലാമേള കമ്മറ്റി 2015 ചെയര്മാന് അഡ്വ ഫ്രാന്‍സിസ് മാത്യു ജനറല്‍ കണ് വീനര് മാമ്മന്‍ ഫിലിപ്പ് ചീഫ് പ്രോഗ്രാം കോ ഒര്ടിനെട്ടര് സജിഷ് ടോം വൈസ് ചെയറമാന്‍ ബീന സെന്‍സ് ,രഞ്ജിത്ത് കുമാര്‍ , കുഞ്ഞുമോണ് ജോബ് ജോയിന്റ് കണ് വീനെര്സ് സണ്ണി മോന് മത്തായി , ജോര്‍ജ് പൈല്ലി , ജൈസണ് ചാക്കോ ചന് പ്രോഗ്രാം കോര്ടിനെട്ടെര്സു ജയകുമാര്‍ നായര്‍ സുജു ജോസഫ് മനോജ് പിള്ള ശ അലക്സ് എബ്രഹാം അഡ്വ . സിജു ജോസഫ് ജോജി ജോസ് ഓസ്ടിന്‍ അഗസ്റിനെ ഒര്‍ഗനൈസിംഗ് കമ്മറ്റി വിജീ കെ പി വറുഗീസ് ജോണ്‍ , ബാലാ സജീവ് കുമാര്‍ , എബ്രഹാം ലുകൊസ് ഫിനാന്‍സ് & രെജിസ്ട്രേഷന് കമ്മറ്റി ഷാജി തോമസ് ( ഇന്‍ ചാര്‍ജ് ) സുരേഷ് കുമാര്‍ നോര്ത്താംട്ടണ്ണ്! പീറ്റര്‍ താനോളില്‍ സാബു ജോസഫ് ഷീജോ വരുഗീസ് മൈജ ജോസഫ് ജൂലി തോമസ് സജിമോള്‍ നെടോ ഷേര്‍ലി എല്‍ദോ ആന്നി സാംസണ് സേവിയര്‍ സജു ഓഫീസ് തോമസ് മാറാട്ട് കുളം സുനില്‍. രാജന് അജയ് പെരുമ്പലത്ത് ഷാജി വറുഗീസ് അബി ജോസഫ് നെടുവംപുഴയില് ബിനോ അഗസ്റ്റിന് ദേവലാല്‍ സഹദേവന് ബയ്ജു തോമസ് റിസെപ്ഷന് & ഹോസ്പിട്ടാലിട്ടി കമ്മിറ്റി ആന്‍സി ജോയ് ഡിക്സ് ജോര്‍ജ് ജിജോ മാന്വേല്‍ ജോമോന് കുന്നേല്‍ എലിസബത്ത് മത്തായി സിന്ധു സജീവ് പബ്ലിസിറ്റി & മീഡിയ അനീഷ് ജോണ്‍ ബിന്‍സു ജോണ്‍ ബൈജു തോമസ് ജിജോ വാളിപ്ലാക്കള് അവാര്‍ഡ് കമ്മിറ്റി എബ്രഹാം ജോര്‍ജ് ഡോ ബിജു പ്പെരിങ്ങത്തര അലക്സ് വര്ഘെസേ ബിനുമോന് മാത്യു അപ്പീല്‍ കമ്മിറ്റി അഡ്വ ഫ്രാന്‍സിസ് മാത്യു സജിഷ് ടോം മാമ്മന്‍ ഫിലിപ്പ് ജഡ്ജിംഗ് കമ്മിറ്റി ബിജു പന്നിവേലില്‍ ജോയ് ആഉഗുസ്ത്യ് റോയ് ഫ്രാന്‍സിസ് അലക്സ് ലുകോസ് ജിജോ സെബാസ്റ്റ്യന്‍ ഫുഡ് കമ്മിറ്റി ദിലിപ് മാത്യു സോജാന്‍ ജോസഫ് ജിജോ മാനുവല്‍ ഫെബിന് സിറിയക് ഇന്‍ഫര്‍മേഷന്‍ സെന്റെര് ടിറ്റൊ തോമസ് സിബി ജോസഫ് ട്വി ന് കള്‍ സഹദേവന് ലിസ്സി ആന്റണി സോണീ ജോര്‍ജ് ജനറല്‍ കമ്മിറ്റി ജോ സണ്ണ്! ജോര്ജു ജൈസന് ജോര്‍ജ് അജിത് എ ചാണ്ടി റൊജിമൊന് വരുഗീസ് നൈസ് ജോസ് ബെന്നി ഹെയര്‍ ഫീല്‍ഡ് പ്രിന്‍സ് ജേക്കബ് ഷിനു നായര്‍ ലിജു മാനുവല്‍ ആന്റണി ജെയിംസ് ജോജോ പഴയട്ടില് സജിലാല്‍ വാസു ജിജോ ജോസഫ് ജോസഫ് മാത്യു സിജോ സെബാസ്റ്റ്യന്‍ സിറിന് വരുഗീസ് ജിനു ഡിജോ ട്റെല്മി ബെന്നി ഗിരിഷ് കൈപള്ളി ബാബു തോമസ് മനിഷ് മട്ടമന ജോജോ ബാബു മത്തായി ബാബു മന്‍കുഴിയില്‍ സജീവ് അയ്യപ്പന് വോലന്റെ യര്‍ കോ ഒര്ടിനെഷന് അബിന്‍ ജോസ് വറുഗീസ് കെ ചെറിയാന് അനീഷ് ജോര്‍ജ് ജിജി വിക്ടര്‍ ബിജു തോമസ് രാജേഷ് നടെപ്പള്ളി ടോമി തോമസ് ഡോ സുഹാസ് ഹാല്ടെര് മഹേഷ് രംഗ നാഥാന് മെഡിക്കല്‍ ടീം & ഫസ്റ്റ് ഐഡു സോജി തച്ചങ്കരി എബ്രഹാം ജോസ് ബിജു പീറ്റര്‍ ബിന്ദു സുരേഷ് ഐ റിസ് തോമസ് സ്റെജെസ് & മെയിന്‍ ഹാള്‍ റോയ് കുട്ടനാട് സിജു നെടോ ഫിജൊ ആന്റണി എല്‍ദോ എല്യാസ് അക്ഷയ് മോഹനന് അരുണ്‍ സാംസണ് സാമുവേല്‍ ബിന്‍സ് കുര്യന് ലിഷ സിറിയക്ക് സെബി പോള്‍ മനോജ് വേണുഗോപാലന്‍ സ്റ്റേജ് കമ്മിട്ടീസ് അജി മംഗലത്ത് സെബാസ്റ്റ്യന്‍ മുത്ത് പറകുന്നേല്‍ മനോജ് ജോസഫ് അനില്‍ ജോസ് ആലനൊലികല് ടോം പറക്കല്‍ കെ എസ ജോണ്‍ സണ്‍ ലാലിചെന് ജോര്‍ജ് വര് ഗീസ് ഡാനിയേല്‍ റിജോ തോമസ് മോഹനന് പി കെ സജീവ് അയപ്പന് മ്മെന്റെക്സ് ജോസഫ് സന്തോഷ് തോമസ് പീറ്റര്‍ ജോസഫ് പോള്‍ ജോസഫ് നോബി കെ ജോസ് സുരജ് തോമസ് റ്റിന്റ്റസ് ദാസ് ബിജു ജോസഫ് ജോണ്‍ മുളയിങ്കല്‍ ജേക്കബ് താമറത്ത് ഷിബു പോള്‍ പരിപാടിയുടെ സുഗമം ആയ നടത്തിപ്പിന് വേണ്ടി രൂപികരിച വിപുലമായ കമ്മിറ്റിയുടെ വിവിധ പ്രവര്‍ത്തന രീതികള്‍ ഇന്ന് കൃത്യമായി വീധിച്ചു കൊടുത്തു കൊണ്ട് മുന്നേറുമ്പോള്‍ കലാമേള കൃത്യമായി നടക്കും എന്നാ കാര്യത്തിന്നു സംശയം വേണ്ട . ശനിയാഴ്ച ഉച്ച തിരിഞ്ഞു ഈസ്റ്റ് അന്ഗ്ലിയ റിജിയനില്‍ വെച്ച് പ്രതിനിധികളെ വിളിച്ചു ചേര്‍ത്തിരുന്നു . അന്നേ ദിവസം രാവിലെ ചേര്‍ന്ന നാഷണല്‍ കമിറ്റിയില്‍ കലാമേളയുടെ വിവിധ വര്‍ഷങ്ങളിലെ പരിപടികളിലുടെ വിശദമായ ചര്‍ച്ച നടത്തുകയും ഉരിത്തിരിഞ്ഞ ആശയങ്ങളെ സംബന്ധിച്ച് തീരുമാനങ്ങള്‍ എടുക്കുകയും ചെയുകയുണ്ടായി . യുക്മ ദേശീയ കലാമേളയ്ക്ക് വിനീത് വിശിഷ്ടാതിഥിയായി എത്തുമ്പോള്‍ അത് കലാമേളയിലെ മത്സരാര്‍ത്ഥികള്‍ക്ക് മാത്രമല്ല യു.കെ മലയാളികള്‍ക്ക് ആകമാനം അഭിമാനമായി മാറുകയാണ്. രാവിലെ തന്നെ കലാമേള നടക്കുന്ന ഹണ്ടിങ്ടണില്‍ അദ്ദേഹം എത്തിച്ചേരുന്നതാണ്. വിവിധ സ്റ്റേജുകളിലായി നടക്കുന്ന നൃത്തമത്സരങ്ങള്‍ പ്രത്യേകം വിലയിരുത്താമെന്നും കൂടാതെ തന്റെ അഭിപ്രായം അറിയിക്കാമെന്നും ദേശീയ കലാമേളയിലേയ്ക്ക് അദ്ദേഹത്തെ ക്ഷണിച്ച അവസരത്തില്‍ യുക്മ പ്രസിഡന്റ് അഡ്വ. ഫ്രാന്‍സിസ് മാത്യുവിന്റെ അഭ്യര്‍ത്ഥന അനുസരിച്ച് ശ്രീ. വിനീത് സമ്മതിച്ചിട്ടുണ്ട്. യുവജനോത്സവകലാമേള രംഗങ്ങളില്‍ അദ്ദേഹത്തിന്റെ അനുഭവപരിജ്ഞാനം യുക്മയ്ക്ക് മുതല്ക്കൂട്ടാവുമെന്നതിനാലാണ് അദ്ദേഹത്തെ രാവിലെ തന്നെ കലോത്സവ വേദിയില്‍ എത്തിക്കാമെന്നുള്ള തീരുമാനത്തില്‍ സംഘാടകര്‍ എത്തിച്ചേര്‍ന്നത്. കൂടാതെ മത്സരങ്ങള്‍ക്ക് ശേഷം വൈകിട്ട് നടക്കുന്ന സാംസ്ക്കാരിക സമ്മേളനം അദ്ദേഹം ഉദ്ഘാടനം ചെയ്യുന്നതിനൊപ്പം യുക്മ ദേശീയ കലാമേള 2015 സംബന്ധിച്ച വിലയിരുത്തലും നടത്തുന്നതായിരിക്കുംവിനീത് കലാമേള വേദിയില്‍ എത്തുന്നത് ഏറെ ആവേശം ഉയരത്തി കഴിഞ്ഞു സ്വപ്ന തുല്യമായ കലാമേള വേദിയിലേക്ക് യു കെ മലയാളികളെ ക്ഷണിച്ചു കൊണ്ട് വിനീത് കൊടുത്ത വീഡിയോ ഇതിനകം തന്നെ വൈരലാായി കഴിഞ്ഞു . അതിന്റെ വീഡിയോ ലിങ്ക് താഴെ കൊടുക്കുന്നു
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല