1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 4, 2015

തിരുപിറവിയും പുതുവത്സരവും മാഞ്ചസ്റ്റര്‍ സെന്റ് മേരീസ് മലങ്കര കാത്തോലിക്ക് മിഷന്റെ ആഭിമുഖ്യത്തില്‍ ആചരിക്കുന്നു. തിരുപിറവിയുടെ പ്രത്യേക ശുശ്രൂഷകള്‍ നോര്‍ത്തണ്ടനിലെ സെന്റ് ഹില്‍ഡാസ് ദേവാലയത്തില്‍ നടക്കും. തിരുകര്‍മ്മങ്ങള്‍ക്ക് ഫാ. തോമസ് വടക്കും മൂട്ടില്‍ കാര്‍മ്മികത്വം വഹിക്കും. പുതുവത്സരത്തിനോടനുബന്ധിച്ചും നടക്കുന്ന കുര്‍ബാനയുടെ സമയവും ക്രമീകരിച്ചിട്ടുള്ളതായി സംഘാടകര്‍ അറിയിച്ചു. നോര്‍ത്ത് മാഞ്ചസ്റ്ററിലെ സെന്റ് ഹില്‍ഡാസ് ദേവാലയത്തിലാണ് കുര്‍ബാന നടക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 07443630066,07445414442

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.