ബെന്നി മേച്ചേരിമണ്ണില്‍: റെക്സം രൂപതയില്‍ ഉണ്ണിമിശിഹായുടെ പിറവി തിരുന്നാള്‍ ആഘോഷം. റെക്സം രൂപതയിലെ ക്രിസ്തുമസ് പുതുവത്സര ആഘോഷത്തിന്റെ ഭാഗമായി നടത്തപെടുന്ന ആഘോഷമായ മലയാളം പാട്ട് കുര്‍ബാനയും ക്രിസ്തുമസ് കരോളും ഡിസംബര്‍ 24തിയതി വ്യാഴാഴിച്ച 3 മണിക്ക് സേക്രട്ട് ഹാര്‍ട്ട് ചര്‍ച് ഹവാര്‍ഡനില്‍ ബഹുമാനപെട്ട റെക്സം രൂപതാ കോഡിനേറ്റര്‍ ഫാദര്‍ റോയ് കൊട്ടക്കുപുറത്തിന്റെ മുഖ്യ കാര്‍മികത്വത്തില്‍ അര്പ്പിക്കപെടുന്നു. ആഘോഷമായ മലയാളം പരിശുദ്ധ ബലിയിലും കരോളിലും പങ്കുചേര്‍ന്ന് ഉണ്ണി മിശിഹായുടെ പിറവി തിരുന്നാളിന്റെ അനുഗ്രഹം പ്രാപിക്കുവാന്‍ എല്ലാ വിശുവാസികളെയും ഹാര്‍ദവമായ് ഷെനിക്കുന്നു .
പ്രാര്‍ഥനാപൂര്‍വ്വം ഫാദര്‍ റോയ് കൊട്ടക്കുപുറം .SDV റെക്സം രൂപതാകോഡിനേറ്റര് 07763756881.
CHURCH ADDRESS
SACRED HEART CATHOLIC CHURCH
77 THE HIGHWAY , HA WARDEN
CH 53 DL .
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല