ബെന്നി അഗസ്ത്യന്: ലുട്ടൊനിലെ സീറോമലബാര്‍ കമ്മ്യൂണിറ്റിയുടെ നേതൃത്വത്തില്‍ അന്നക്കര റിട്രീറ്റ് സെന്ററിലെ ഫാദര്‍ തോമസ് അരത്തില്‍ നയിക്കുന്ന വാര്‍ഷിക ധ്യാനം മാര്ച് 4, 5, 6 എന്നീ ദിവസങ്ങളില്‍ സെന്റ് ജോസഫ് കാത്തോലിക് പള്ളിയില്‍ വച്ചു നടത്തപ്പെടുന്നു. കുട്ടികള്‍ക്കായി പ്രത്യേകം ശുശ്രൂഷകള്‍ ഉണ്ടായിരിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപെടുക : ഷിബു ജോണ്‍ 0729080966, Dasiy Thomas 07447441537.
ധ്യാനം നടക്കുന്ന പള്ളി: St ജോസഫ്’സ് കാത്തോലിക് ചര്‍ച്, ലുട്ടോന്, LU 33 AL
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല