1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 8, 2016

ഫിലിപ് ജോസഫ്: ക്ലിഫ്ടന്‍ രൂപത സീറോ മലബാര്‍ കാത്തലിക് കമ്മ്യുണിറ്റി യുടെ വിവിധ മാസ് സെന്റരുകളിലെ ഈ വര്‍ഷത്തെ നോമ്പു കാല ആത്മീയ വിശുദ്ധീകരണ ധ്യാനം എറണാകുളം അതിരൂപതയിലെ പ്രശസ്ത വചന പ്രഘോഷകനും ആലുവയിലെ ചൂണ്ടി ഭാരത് മാതാ ആര്ട്‌സ് കോളേജിന്റെ അസിസ്റ്റന്റ്എക്‌സിക്യുടിവ്ഡയരക്ടറുമായ ഫാ. സ്റ്റെനി കുന്നേക്കാടന്‍ നയിക്കും. ധ്യാനത്തില്‍ പങ്കെടുത്ത് പാപമോചനം നേടി വിശുദ്ധ ജീവിതം നയിക്കുവാന്‍ ഏവരെയും ക്ലിഫ്ടന്‍ രൂപത സീറോ മലബാര്‍ ചാപ്ലയിന്‍ റവ. ഫാ.പോള്‍ വെട്ടിക്കാട്ട് സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നു.
ധ്യാനം നടക്കുന്ന പള്ളികളുടെ വിലാസവും സമയ ക്രമീകരണങ്ങളും താഴെ കൊടുക്കുന്നു.

TAUNTON : മാര്‍ച്ച് 12,13തിയ്യതികളില്‍
12 MARCH, SATURDAY
2pm 8pm (കുമ്പസാരത്തിനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്)
13 MARCH, SUNDAY
11am 7pm (കുമ്പസാരത്തിനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്)
BRISTOL :മാര്‍ച്ച് 18,19തിയ്യതികളില്‍
18 MARCH, FRIDAY
5pm 9pm (കുമ്പസാരത്തിനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്)
19 MARCH, SATURDAY,
9am 5pm (കുമ്പസാരത്തിനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്)WESTERN SUPERMARE ;മാര്‍ച്ച് 20,21തിയ്യതികളില്‍
20 MARCH, SUNDAY
12pm 8pm
21 MARCH, MONDAY
10am 4pm (കുമ്പസാരത്തിനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്)
നോമ്പുകാല നവീകരണ ധ്യാനത്തില്‍ പങ്കെടുത്ത് അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ ഏവരെയും സ്വാഗതം ചെയ്യുന്നതായിCDSMCC ട്രസ്റ്റിമാരായ റോയ് സെബാസ്റ്റ്യനും ഫിലിപ്പ് കണ്ടോത്തും അറിയിക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.