ജയകുമാര്‍ നായര്‍: ബര്‍മിഗ്ഹാം യുക്മ മിഡ് ലാണ്ട്‌സ് റീജണല്‍ കായികമേളയിലെ വിജയി കള്‍ക്ക് സമ്മാനങ്ങള്‍ സ്‌പോണ്‍ സര്‍ ചെയ്യുവാനും അവ നേരിട്ടു സമ്മാനിക്കുവാനുമുള്ള കുവനുമുള്ള സുവര്‍ണ്ണ അവസരം ……… യുക്മ മിഡ് ലാണ്ട്‌സ് റീജണല്‍ കായിക മേള2016 ഏപ്രില്‍ 30 ന് ബര്‍മിംഗ്ഹാമില്‍ വച്ചാണ് നടക്കുന്നത് ,.എര്‍ഡിഗ്ടണ്‍ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ഇത്തവണത്തെ മേള ഏറെ പുതുമകള്‍ നിറഞ്ഞതാണ്.
യുക്മയുടെ ചരിത്രത്തിലാദ്യമായി യുക്മ അംഗങ്ങള്‍ക്ക് വളരെ നാമമാത്ര നിരക്കില്‍ സമ്മാനങ്ങള്‍ സ്‌പോണ്‍ സര്‍ ചെയ്യുവാനുള്ള അവസരം തുറന്നു കൊടുക്കപ്പെട്ടിരിക്കുന്നു .. സംഘടനകള്‍ക്കോ വ്യക്തികള്‍ക്കോ സമ്മാനങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്യാം .നിങ്ങളുടെ സംഘടനയുടെ പേരിലോ, സ്ഥാപനങ്ങളുടെ പേരിലോ , സ്വന്തം പേരിലോ , നമ്മേ വിട്ടുപിരിഞ്ഞ പ്രിയ പെട്ടവരുടെ പേരിലോ സ്‌പോണ്‍ സര്‍ ചെയ്യുന്ന സമ്മാനങ്ങള്‍ സമാപന സമ്മേളനത്തില്‍ വെച്ച് നിങ്ങള്‍ക്ക് നേരിട്ട് വിജയി കള്‍ക്ക് സമ്മാനിക്കാം .
ഒരു വ്യക്തിഗത ഇനത്തിലെ ഒന്നും, രണ്ടും, മുന്നും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് സമ്മാനങ്ങള്‍ സ്‌പോണ്‍സര്‍ ചെ യ്യുവനുള്ള തുക വെറും 15 പൗണ്ടും, ചമ്പ്യ് ന്‍ഷിപ്പ് സ്‌പോണ്‍സര്‍ ചെ യ്യുവനുള്ള തുക വെറും 25 പൗണ്ടും മറ്റു സമ്മാനങ്ങള്‍ സ്‌പോണ്‍സര്‍ ചെ യ്യുവനുള്ള തുക £ 50 £250, തുടങ്ങിയവയുമാണ് . സമ്മാനങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്യുവാന്‍ താല്പര്യ മുള്ളവര്‍ എത്രയും വേഗം റീജണല്‍ കമ്മിറ്റി യുമായി ബന്ധപ്പെടെണ്ടതാണ്.
റീജനിലെ പതി നെട്ടംഗ അസോസിയേഷന്‍ നുകളില്‍ നിന്നും നൂറു കണക്കിന് കായിക താരങ്ങള്‍ പങ്കെടുക്കുന്ന മേള യുകെ യിലെ ഏറ്റവും വലിയ കായികമേളയായി മാറികഴിഞ്ഞിരിക്കുന്നു. മുന്‍കാല ങ്ങളെ അപേ ക്ഷിച്ച് കൂടുതല്‍ മെച്ച പ്പെട്ട സൗ കര്യ ങ്ങളാണ് ഇത്തവണ സംഘാടകര്‍ ഒരു ക്കിയിരിക്കുന്നത്.കായികമത്സരങ്ങളിലെ ഏറ്റവും ജനപ്രിയ ഇനം വടം വലി മത്സരമാണ്.
ഏപ്രില്‍ 30 ന് മിഡ് ലാണ്ട്‌സ് മലയാളികള്‍ ബര്‍മിംഗ്ഹാമില്‍ ഒത്തു ചേരുമ്പോള്‍ ഒരു കായികമേള എന്നതിലുപരി അത് മിഡ് ലാണ്ട്‌സ് മലയാളി കളുടെ കായിക ഉത്സവമായി മാറും .എല്ലാ അസോസിയേഷനു കളും അവരവരുടെ പങ്കാളിത്തം റീജനല്‍ കമ്മിറ്റീയെ മുന്‍കൂട്ടി അറിയി ക്കേണ്ടതാണ്.
കൂടുത്തല്‍ വിവരങ്ങള്‍ക്ബന്ധപ്പെടുക ജയകുമാര്‍ നായര്‍ 07403223066 ശ്രീ പോള്‍ ജോസഫ് 07886137944ഡിക്‌സ് ജോര്‍ജ് 07403312250 സുരേഷ് കുമാര്‍ 07903986970 എബി ജോസഫ് 07723043555
കായികമേള നടക്കുന്ന വേദിയുടെ വിലാസം
WYNDLEY LEISURE CENTRE SUTTON COLDFIELD BIRMINGHAM B73 6EB.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല