1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 21, 2016

രഞ്ചിത്ത് കുമാര്‍: യുക്മ ഈസ്റ്റ് ആഗ്ലിയാ റീജണല്‍ കായിക മേള 2016 മെയ് 8 നു കേംബ്രിജി ലെ വില്‍ബര്‍ ഫോഴ്‌സ് റോഡ് അത്‌ലടിക് ട്രാക്കി ല്‍ നടക്കും.രാവിലെ പത്തര മുതല്‍ റജിസ്‌ട്രെഷന്‍ ആരംഭിക്കും. . അസോസിയേഷന്‍ തലത്തിലോ വക്തി ഗതമായൊ റജിസ്‌ട്രെഷന്‍ ഫീസ് നല്‍കാവുന്നതാണ്.രാവിലെ പതിനൊന്നു മണിക്ക് മത്സരങ്ങള്‍ ആരംഭിക്കും. മത്സരാര്‍ഥികളെ വയസ് അടിസ്ഥാന മാക്കി ആറുവിഭാഗങ്ങള്‍ ആയി തിരിക്കും.

അതോടൊപ്പം ഒരു പൊതു വിഭാഗവും ഉണ്ടാ യിരിക്കും വയസു തെളിയിക്കുന്ന രേഖകള്‍ ഓരോ മത്സരാര്‍ ധികളും ഒപ്പം കരുതേണ്ടതാണ്. ഓരോ വിഭാഗത്തിലും ഒന്നും, രണ്ടും, മുന്നും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് മെഡലും പ്ര ശം സാ പത്രവും അടക്കമുള്ള സമ്മാനങ്ങള്‍ നള്‍കുന്ന താണ് .ഓരോ വിഭാഗത്തിലും കുടുതല്‍ വിജയങ്ങള്‍ നേടുന്ന വര്‍ക്ക് ചാമ്പ്യന്‍ ഷിപ്പും കുടുതല്‍ വിജയങ്ങള്‍ നേടുന്ന അസോസിയേഷന് എവര്‍ റോളിംഗ് ട്രോഫിയും ലഭിക്കുന്നതാണ്

അമ്പയര്‍ മാരുടെ തീരുമാനം അന്തിമം മാണ്, എന്നാല്‍ പരാതികള്‍ പരിഹരിക്കാന്‍ ഒരു അപ്പിള്‍ കമ്മിറ്റി ഉണ്ടാ യിരിക്കും അസോസിയേഷന്‍ തലത്തില്‍ ഉള്ള അപ്പില്‍ മാത്രമേ സ്വീകരിക്കുകയുള്ളൂ, എല്ലാ മല്‍സരാര്‍ഥി കളും ഷൂസ് ധരിക്കേണ്ടതാണ്. വടം വലി മത്സരം നടക്കുമ്പോള്‍ spikes Foot ball േൃമiners തുങ്ങിയവ പാടുള്ള തല്ല. വടം വലി മത്സരത്തിന് ഏഴു അംഗംങള്‍ക്ക് പങ്കെടുക്കാം (620kg) ഒപ്പം രണ്ടു പകര ക്കാരുടെയും പേര് നല്‍കാം. അപകട സുരക്ഷ മത്സരാര്‍ത്ധി കളുടെ ചുമതല യാണ്. പതിനാറു വയസില്‍ താഴെ യുള്ള കുട്ടികളുടെ സുരക്ഷ രക്ഷി താക്കളുടെ ചുമതല യാണ് അസോസിയേഷനും അവരവരുടെ ബാനര്‍ പ്രധമ സിസ്രുഷ കിറ്റ് തുടങ്ങിയ യവ ഒപ്പം കരുതണം..എല്ലാ അസോസിയേഷനു കളും അവരവരുടെ പങ്കാളിത്തം റീജനല്‍ കമ്മിറ്റീയെ അറിയി ക്കേണ്ടതാണ്. റിജിയനിലെ മുഴുവന്‍ കായിക പ്രേമികളും കായിക മേള പ്രയോജനപ്പെടുത്തണമെന്ന് അഭ്യര്‍ഥിക്കുന്നു.

കായികമേള നടക്കുന്ന വേദിയുടെ വിലാസം

WILBERFORCE ROAD ATHLETICS TRACK
CAMBRIDGE
CB3 9AD.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.