ചരിത്രപ്രസിദ്ധമായ ഭരണങ്ങാനത്തു നിന്നും സമീപ പ്രദേശങ്ങളില്‍ നിന്നും ഇംഗ്ലണ്ടിലേക്ക് കുടിയേറിയവരുടെ രണ്ടാമത് കുടുംബ സംഗമം ജൂലൈ 2ന് നടക്കും. ശനിയാഴ്ച രാവിലെ 11.00ന് ലസ്റ്ററിലെ മദര്‍ ഓഫ് ഗോഡ് ചര്‍ച്ച് ഹാളിലാണ് നടക്കുക.
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ അവസരം ഉണ്ടായിരിക്കുന്നതാണ്. ദൂരെ സ്ഥലങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് താമസ സൗകര്യം ഒരുക്കുന്നതായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ജസ്റ്റിന് മരമറ്റം – 07846 178809, റെന്നി മാണി- 078631 42936, ബോബി മരമറ്റം – 07846 028204
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല