ജയകുമാര്‍ നായര്‍: ബര്‍മിഗ്ഹാം മാസങ്ങള്‍ നീണ്ടുനിന്ന പ്രചാരണങ്ങള്‍ക്കും മുന്നൊരുക്കങ്ങള്‍ക്കും ഒടുവില്‍ അഞ്ചാമതു യുക്മ മിഡ് ലാണ്ട്‌സ് റീജണല്‍ കായികമേള നാളെ ബര്‍മിഗ്ഹാമില്‍.(ഏപ്രില്‍ 30 2016 ) ഒന്‍പതു മുപ്പതിന് ആരംഭിക്കും.ആരാധ്യനായ യുക്മ ദേശിയ പ്രസിഡണ്ട് ശ്രീ ഫ്രാന്‍സിസ് മാത്യു കവളക്കാട്ട് ഉത്ഘാടനം നിര്‍വഹിക്കുന്ന കായിക മേളയില്‍ റീജനിലെ വിവിധ അസോസിയേഷനുകളില്‍ നിന്നും നൂറു കണക്കിനു കായികതാരങ്ങള്‍ പങ്കെടുക്കും .മേളയില്‍ ഏറ്റവും കൂടുതല്‍ പൊയന്‍ടു നേടുന്ന അസോസിയേഷന് ബിജു P തോമസ് മെമ്മോറിയല്‍ യുക്മ എവര്‍ റോളിംഗ് ട്രോഫിയും രണ്ടാം സ്ഥാനം ലഭിക്കുന്ന അസോസിയേഷന്‍ന് യുക്മ എവര്‍ റോളിംഗ് ട്രോഫിയും സമാപന സമ്മേളനത്തില്‍ വെച്ചു സമ്മാനിക്കും
മത്സരാര്‍ഥികളെ വയസ് അടിസ്ഥാന മാക്കി ആറുവിഭാഗങ്ങള്‍ ആയി തിരിക്കും. അതോടൊപ്പം ഒരു പൊതു വിഭാഗവും ഉണ്ടാ യിരിക്കും.ഓരോ വിഭാഗത്തിലും ഒന്നും, രണ്ടും, മുന്നും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് മെഡലും പ്ര ശം സാ പത്രവും നള്‍കുന്ന താണ് വടം വലി വിജയി കള്‍ക്ക് സമ്മാന തുകയും ഉണ്ടായിരിക്കും. .ഓരോ വിഭാഗത്തിലും കുടുതല്‍ വിജയങ്ങള്‍ നേടുന്ന വര്‍ക്ക് ചാമ്പ്യന്‍ ഷിപ്പും സമ്മാനിക്കും .
കാലാവസ്ഥ കൂടി അനുകൂലമായാല്‍ രാവിലെ ഒന്‍പതര മുതല്‍ വൈകിട്ട് അഞ്ചു മണിവരെ നീളുന്ന കായിക വിനോദത്തില്‍ പങ്കെടുക്കുന്ന ഏല്ലാ കായികതാരങ്ങള്‍ക്കും വിജയാ സംസകല്‍ നേരുന്നതായി യുക്മ മിഡ് ലാണ്ട്‌സ് റീജണല്‍ കമ്മിറ്റി അറിയിച്ചു.
കൂടുത്തല്‍ വിവരങ്ങള്‍ക്ബന്ധപ്പെടുക
ജയകുമാര്‍ നായര്‍ 07403223066
പോള്‍ ജോസഫ് 07886137944
ഡിക്‌സ് ജോര്‍ജ് 07403312250
സുരേഷ് കുമാര്‍ 07903986970
എബി ജോസഫ് 07723043555
കായികമേള നടക്കുന്ന വേദിയുടെ വിലാസം
WYNDLEY LEISURE CENTRE SUTTON COLDFIELD BIRMINGHAM B73 6EB.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല