പ്രേം ചീരോത്ത്: തൃശൂര്‍ ജില്ലാ സൗഹൃദവേദിയുടെ ആഭിമുഖ്യത്തില്‍ മെയ് 28 ശനിയാഴ്ച രാവിലെ 10 മണി മുതല്‍ വൈകിട്ട് 5 മണി വരെ ഗ്ലോസ്റ്റര്‍ഷെയറിലെ ചെല്‍റ്റനാമിലെ സ്വിന്ഡന് വില്ലേജ് ഹാളില്‍ നടത്തുന്ന ജില്ല കുടുംബസംഗമത്തിന്റെ രജിസ്ട്രേഷന് തുടങ്ങിക്കഴിഞ്ഞു. ഇനിയും രജിസ്റ്റര്‍ ചെയ്യാത്ത ജില്ലാ നിവാസികള്‍ ഉടനെതന്നെ സംഘാടകരുടെ പക്കല്‍ പേര് നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
വേദി:
സ്വിന്ഡന് വില്ലേജ് ഹാള്‍
ചര്‍ച്ച് റോഡ്
ചെല്‍റ്റനാം
ഗ്ലോസ്റ്റര്‍ഷെയര്‍
GL51 9QP
കൂടുതല്‍ വിവരങ്ങള്‍ക്ക്:
07825597760, 07762224421, 07727253424
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല