1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 27, 2011

ടോമിച്ചന്‍ കൊഴുവനാല്‍

രണ്ടാമത് ചെങ്ങന്നൂര്‍ കുടുംബ സംഗമം ബിര്‍മിംഗ്ഹാമിനടുത്ത് സട്ടന്‍ കോള്‍ഡ്‌ ഫീല്‍ഡില്‍ നടത്താന്‍ തീരുമാനിച്ചു.സെപ്റ്റംബര്‍ 24-ന് രാവിലെ ഒന്‍പതര മുതല്‍ വൈകിട്ട് അഞ്ചര വരെയാണ് സംഗമ പരിപാടികള്‍ .ചെങ്ങന്നൂരില്‍ നിന്നും യു കെയിലേക്ക് കുടിയേറിയവര്‍ ഇതൊരു അറിയിപ്പായി സ്വീകരിച്ച് സംഗമത്തില്‍ പങ്കെടുക്കണമെന്ന് സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക

Abraham Kuthiravattom – 07904938700
George Oonnony – 07888670412

സംഗമം നടുക്കുന്ന സ്ഥലത്തിന്‍റെ വിലാസം

Fellowship hall
South Parade
Upper Holland Road
Sutton Coldfleld
Birmingham
B721QY

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.