നോബി കെ ജോസ്: കരുത്തിന്റെയും ഒത്തൊരുമയുടെയും മാമാങ്കമായ വടംവലി മത്സരത്തിനു കാഹളം മുഴങ്ങാന്‍ ഇനി ഏതാനും ആഴ്ച കള്‍ മാത്രം ബാക്കി നില്‍കെ യുകെയിലെ വന്‍ വടം വലി മല്ലന്മാര്‍ പടയോട്ടത്തിനു അങ്കം കുറിച്ചു കഴിഞ്ഞു ,ഹരിത ഭംഗി നിറഞ്ഞു നില്ക്കുന്ന മാല്‍ വെ ണ്‍ മലനിരയുടെ താഴ്‌വരയില്‍ ഈ വരുന്ന ജൂണ്‍ 18 )0 തിയതി യുക്കെയിലെ മാല്‍വെണ്‍ മലയാളികളുടെ കൂട്ടായ്മ ആയ മലവേ ണ്‍ സംഗമത്തിന്റെ എഴാം വാര്‍ഷിക ത്തോ ടു അനുബന്ധിച്ച് സം ഘാ ടകരായ ‘ മാല്‍ വേ ണ്‍ റോയല്‍സ് ‘ന്റെ ആഭി മുഖ്യ ത്തി ല്‍ ഓള്‍ യുകെ വടം വലി മത്സര വും , ഫാമിലി ഫണ്‍ ഡേയും നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നത് .
യുകെ യിലെ ഏകദേശം പത്തു ടീമുകള്‍ ഇതിനോടകം പേരു രെജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു , ഇനിയും താല്‍പ്പര്യ മുള്ള ടീമുകള്‍ക്ക് വരുന്ന ജൂണ്‍ 5)0 തിയതിക്ക് മുന്‍പായി ടീമുകളുടെ പേരുകള്‍ രെജിസ്റ്റര്‍ ചെയ്യാന്‍ അവസരം ഉ ണ്ടായിരിക്കുന്നതാണ് .പങ്കെടുക്കുവാനുള്ള ധൈ ര്യ മാണ് ഏറ്റവും വലിയ വിജയമെന്നു വിശ്വസിക്കുന്ന എല്ലാ ടീമുകളെയും ഞങ്ങള്‍ ഈ മത്സരത്തിലേക്കു ക്ഷണിക്കുന്നു .
അതോടൊപ്പം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ആസ്വാദ്യ കരമായ ബൌണ്‍സി കാസ്സില്‍ ,ഫേസ് പെയിന്റിംഗ് , മറ്റു വിനോദ മത്സരങ്ങളും , കേരളത്തിലെ നാടന്‍ ഭക്ഷണ വിഭവങ്ങളും കുറഞ്ഞ നിരക്കില്‍ ഒരുക്കി ഒരു ഫാമിലി ഡേ തന്നെ ഈ വര്‍ഷത്തെ ബ്രിട്ടീഷ് സമ്മറിന്റെ തുടക്കം മികച്ചതാക്കാന്‍ ഒരുങ്ങുകയാണ് മാല്‍ വേണ്‍ മലയാളികള്‍ .
യുകെയിലെ പ്രമുഖ വടംവലി മത്സര ങ്ങളിലെ നിറ സാന്നിധ്യ മായിരുന്ന കാലയവനികക്കുള്ളില്‍ മറഞ്ഞു പോയ ലിവര്‍പൂളിലെ നമ്മുടെ ജോണ്‍ മാഷിനോടുള്ള ആദരസൂചകമായി അദ്ദേഹത്തിനു ആദരാഞ്ജലി കള്‍ അര്‍പ്പിച്ചു കൊണ്ടായിരിക്കും ആഘോഷ പരിപാടികള്‍ ക്കു തുടക്കം കുറിക്കുന്നതു .
എല്ലാ മലയാളികളുടെയും സ്വ കാര്യ അഹ ങ്കാ രവും , ആവേശവുമായ ഈ കരുത്തിന്റെ പോരാട്ടത്തില്‍ പങ്കാളിയാകുവാന്‍ ഞങ്ങള്‍ സ്‌നേഹത്തിന്റെയും ഐക്യ ത്തിന്റെയും ഭാഷയില്‍ നിങ്ങളെ എല്ലാവരെയും സ്വാഗതം ചെയ്യുന്നു .
1st prize .. £751 , ട്രോഫി & മെഡല്‍
2nd prize £401 , ട്രോഫി & മെഡല്‍
3rd prize £201 & ട്രോഫി
4th prize £101 & ട്രോഫി
ഏറ്റവും നല്ല team presentation ന് പ്ര ത്യേക പുരസ്‌കാരം ഉണ്ടായിരിക്കുന്നതാണ് .
ഒരു team ന് 610 Kg കൂടുതല്‍ തൂക്കം ഉണ്ടാകാന്‍ പാടുള്ളതല്ല .
സ്‌നേഹപൂര്‍വ്വം… മാല്‍വേണ്‍ റോയല്‍സ്
കൂടുതല്‍ വിവരങ്ങള്‍ക്കായി,
നോബി കെ ജോസ് 07838 930265
ബിജു ചാക്കോ 07865 087751
ടിറ്റു സിറിയക് 07828 971565
റെജി ചാക്കോ 07944 681315
ഷോണി ജോസ് 07931134488
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല