1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 9, 2016

യുകെയിലെ തനതു സംഗമമായ മാല്‍വെണ്‍ സംഗമത്തിന്റെ എഴാം വാര്‍ഷികത്തോട് അനുബന്ധിച്ച് മാല്‍വെ ണ്‍ റോയല്‍സിന്റെ ആഭിമുഖ്യത്തില്‍ ജൂണ്‍ പതിനെട്ടാം തിയതി ഓള്‍ യുകെ വടംവലി മത്സരവും ഫാമിലി ഫണ്‍ ഡേയും മാല്‍ വേ ണില്‍ വച്ചു നടത്തപ്പെടുന്നു. ഇതിന്റെ പ്രചരണാര്‍ത്ഥ മായി, യുകെ മലയാളി കളുടെ അഭിമാനവും ,ക്രോയിഡോണ്‍ മുന്‍ മേയറും, കൗണ്‍സിലറുമായ Mrs. മഞ്ജു ഷാഹുല്‍ ഹമീദ് മാല്‍വേണ്‍ റോയല്‍സിന്റെ ലോഗോയും ,പ്രൊമോ വീഡിയോയും ഔദ്യോദികമായി പ്രകാശനം ചെയ്തു ..

യുകെയിലെ പ്രബലരായ പത്തു ടീമുകള്‍ ഇതിനോടകം പേരു രെജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു , ഇനിയും താല്പ്പര്യമുള്ള ടീമുകള്‍ക്ക് ജൂണ്‍ 14 നു മുമ്പായി പേരുകള്‍ രെജിസ്റ്റര്‍ ചെയ്യാന്‍ അവസരമുണ്ടായിരിക്കുന്നതാണ്.

എല്ലാ മലയാളികളുടെയും സ്വ കാര്യ അഹ ങ്കാ രവും , ആവേശവുമായ ഈ കരുത്തിന്റെ പോരാട്ടത്തില്‍ പങ്കാളിയാകുവാന്‍ ഞങ്ങള്‍ സ്‌നേഹത്തിന്റെയും ഐക്യ ത്തിന്റെയും ഭാഷയില്‍ നിങ്ങളെ എല്ലാവരെയും സ്വാഗതം ചെയ്യുന്നു .

1st prize .. £751 , ട്രോഫി & മെഡല്‍
2nd prize £401 ,ട്രോഫി & മെഡല്‍
3rd prize £201 & ട്രോഫി
4th prize £101 & ട്രോഫി

ഏറ്റവും നല്ല team presentation ന് പ്ര ത്യേക പുരസ്‌കാരം ഉണ്ടായിരിക്കുന്നതാണ് .

ഒരു team ന് 610 Kg കൂടുതല്‍ തൂക്കം ഉണ്ടാകാന്‍ പാടുള്ളതല്ല .

സ്‌നേഹപൂര്‍വ്വം…
മാല്‍വേണ്‍ റോയല്‍സ്

കൂടുതല്‍ വിവരങ്ങള്‍ക്കായി,

നോബി.കെ . ജോസ് 07838 930265
ബിജു ചാക്കോ 07865 087751
ടിറ്റു സിറിയക് 07828 971565
റെജി ചാക്കോ 07944681315,
ഷോണി ജോസ് 07931134488

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.