ബെന്നി അഗസ്ത്യന് (കാര്‍ഡിഫ്): മൂന്നാമത് ചിറ്റാരിക്കല്‍ സംഗമം ഒക്ടോബര്‍ 26 ന്നോട്ടിങ്ങ്ഹമില് വച്ച്. വീണ്ടുമിതാ മൂന്നാമതൊരിക്കല്‍ കൂടി യൂകെയില്‍ സ്ഥിര താമസമുറപ്പിച്ചിരിക്കുന്ന ചിറ്റാരിക്കാല്‍ മക്കള്‍ ഒക്ടോബര്‍ 26 ന്നോട്ടിങ്ങാമില്വച്ച് സംഗമിക്കുന്നു. തോമാപുരം സ്കൂളില്‍ പഠിക്കുകയും ചിറ്റാരിക്കാലിലും സമീപ പ്രദേശങ്ങളില്‍ നിന്നും താമസിച്ചു യൂകെയിലേക്ക് കുടിയെരിപ്പാര്ത്തവരുടെ ഒരുകുടുംബ സംഗമമാണിത്. കാലയവനികകള്‍ക്കുള്ളില്‍ മറഞ്ഞുപോയ നല്ലനല്ലസ്മരണകള്ഓര്ത്തു സായൂജ്യമടയാനും ആ നല്ലസ്മരണകള് യൂകെയിലെ തിരക്കേറിയ ജീവതത്തില്‍ ഒരുത്തെജനമാകുവനും വളര്‍ന്നുവരുന്നവരും തലമുറക്ക് നമ്മുക്ക് കൊടുക്കാവുന്ന സംഭാവനകളെകുറിച്ചുംഒരുവിശകലനംചെയ്യുവാനുള്ളഅവസരമായിഈസംഗമത്തെഎല്ലാവരുംകാണുന്നു.സംഗമത്തിനായിഎല്ലാംതയാറായിഎന്ന്സംഘാടകര് അറിയിച്ചു.കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപെടുക. ജസ്റ്റിന്മാത്യുനൊട്ടിങ്ങ്ഹം 07816859616, ജെയിംസ്നൊട്ടിങ്ങ്ഹം 07737436657, ബെന്നി അഗസ്ത്യന് കാര്‍ഡിഫ് 07860839364
Address of the venue:
St. Mary’s Church
Church Road
Greasley
Nottingham
NG16 2AB
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല