ടോം ജോസ്: ബ്രിട്ടനില്‍ നടക്കുന്ന യുറോപ്പ്യന്‍ ഹിതപരിശോധനയെപറ്റിയുള്ള ഒരു ചര്‍ച്ച ജൂണ്‍ 17 നു വൈകുന്നേരം 6 .00 മുതല്‍ 9.00 PM വരെ ലിവര്‍പ്പോള്‍ ഹോപ്പ് യുണിവേര്‌സിറ്റിയില്‍ വച്ച് നടത്തപ്പെടുന്നു. ലിവര്‍പൂള്‍ ഓപ്പണ്‍ ഫോറമാണ് ചര്‍ച്ചക്ക് നേതൃത്വം കൊടുക്കുന്നത്.
ജൂണ്‍ 23 നു നടക്കുന്ന E U ഹിത പരിശോധനക്ക് തീരുമാനം എടുക്കുന്നതിനു വിശാലമായ അടിസ്ഥാനത്തില്‍ കാഴ്ചപാട് ഉണ്ടാകേണ്ടതുണ്ട് , ഇതിലേക്ക് അവരവര്‍ക്ക് അവരുടെതായ കാഴ്ചപ്പടുകള്‍ രൂപപ്പെട്ടിട്ടുണ്ട്. ഒരു പരിതിവരെ ആ അറിവുകള്‍ പരിമിതവുമാണ് കുടിയേറ്റം സംബന്ധിച്ചും , കുട്ടികളുടെ ഭാവിയെകുറിച്ചും നമ്മള്‍ ആശങ്കകുലരാണ് യുറോപ്പില്‍ നിന്നും പുറത്തുപോകുകയോ അകത്തു നില്‍ക്കുകയോ ചെയ്താല്‍ ഉണ്ടാകാന്‍ സാധൃതയുള്ള കാരൃങ്ങള്‍ പ്രതൃാകിച്ചും സമ്പത്തയകവും, സാമൂഹികവും, രാഷ്ട്രിയവും, പരമാധികാരവും, മനുഷ്യവകാശം ,,NHS ,ഭീകരവാദം ,അതുപോലെ നമുക്ക് കാണാന്‍ കഴിയാത്ത സാമൂഹിക പ്രശനങ്ങല്‍ എന്നിവയെ സംബധിച്ചുള്ള അറിവുകള്‍ പരസ്പരം ഷെയര്‍ ചെയ്യുന്നതിന് വേണ്ടിയാണ് ഇങ്ങനെ ഒരു പരിപാടി സഘടിപ്പിച്ചിരിക്കുന്നത് . ഇതിലേക്ക് നിങള്‍ ഓരോരുത്തരും കടന്നുവരികയും ആരോഗ്യകരമായി ചര്‍ച്ചയില്‍ പങ്കെടുക്കണമെന്നും വിനിതമായി അഭൃര്തിക്കുന്നു. എല്ലാവരുടെയും ആശങ്ങള്‍ പങ്കുവയ്ക്കാന്‍ അവസരം ഉണ്ടായിരിക്കുന്നതാണ് അതിലൂടെ നമുക്ക് ശരിയായ തീരുമാനം എടുക്കാന്‍ കഴിഞ്ഞേക്കാം എല്ലാവരെയും സ്വാഗതം ചെയ്യുന്നു
പരിപാടി നടക്കുന്ന സ്ഥലത്തിന്റെ അഡ്രെസ്സ് താഴെ കൊടുക്കുന്നു
Liverpool Hope universtiy.
conference center
Hope Park
Taggert Avenue
Liverpool
post code L16 9JD
Time 6.00 PM To 9.00 PM
വിശദവിവരങ്ങള്‍ക്ക് താഴെകാണുന്ന ഫോണ്‍ നമ്പരുകളില്‍ വിളിക്കുക
സിന്‌ടോ ജോണ്‍ 07723367687 തമ്പി ജോസ്, 07576983141 ടോം ജോസ് തടിയംപാട് 07859060320
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല