സാബു കാക്കശേരി: മലയാളി അസോസിയേഷന് പോര്‍ട്സ്മൗത്തിന്റെ നേതൃത്വത്തില്‍ ജൂലൈ 10 ആം തിയതി 9 മണി മുതല്‍ യുകെയിലെ പ്രശസ്തരായ ടീമുകള്‍ പങ്കെടുക്കുന്ന ക്രിക്കറ്റ് ടൂര്‍ണമെന്റും അതോടനുബന്ധിച്ച് നടത്തപ്പെടുന്ന വിവിധ ഇന നാടന്‍ ഭക്ഷണങ്ങള്‍ ഒരു കുടകീഴില്‍ അണിനിരത്തുന്നു.അന്നേ ദിവസം പോര്‍ട്സ്മൗത്തിലും പരിസര പ്രദേശവാസികള്‍ സ്വന്തം അടുക്കളയില്‍ ഒരു അവധി നല്കി കുടുംബമായി എത്തിച്ചേരുക.എല്ലാവരേയും സ്വാഗതം ചെയ്യുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല