ഫാ. സോജി ഓലിക്കലിന്റെ (സെഹിയോന്‍ ധ്യാനകേന്ദ്രം, അട്ടപ്പാടി, പാലക്കാട്) നേതൃത്വത്തിലുള്ള ഏകദിന നവീകരണധ്യാനം ജനുവരി മുതല്‍ എല്ലാ രണ്ടാം ശനിയാഴ്ചകളിലും രാവിലെ ഒമ്പതുമുതല്‍ നാലുമണി വരെ ബര്‍മിംഗ്ഹാമില്‍ നടക്കും. കുട്ടികള്‍ക്കായി രണ്ടു ഗ്രൂപ്പുകളായി തിരിച്ച് പ്രത്യേകം ക്ലാസുകളും ഉണ്ടായിരിക്കും.
ബര്‍മിംഗ്ഹാം സിറ്റി സെന്ററിനടുത്തുള്ള ബ്രിസ്റ്റോള്‍ സ്ട്രീറ്റ് സെന്റ് കാതറീന്‍സ് കത്തോലിക്കാ ദേവാലയത്തില്‍വച്ചാണ് ധ്യാനം.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോസ് – 07515361118, ഷിബു – 07737172449, റെജി – 07883038137, അനില്‍ – 07540467290, സുനീഷ് – 07898641834
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല