1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 16, 2016

ജോസ് പുത്തന്‍കളം: ഫാ. ജോണ്‍ ചൊള്ളയാനി ഒ. എഫ്. എം യുകെയില്‍
ബര്‍മ്മിങ്ഹാം: യുകെ ക്‌നാനായ കാത്തലിക് അസോസിയേഷന്റെ നാഷണല്‍ കൗണ്‍സില്‍ തീരുമാനപ്രകാരം സാമുദായിക അവബോധന സെമിനാറുകള്‍ നയിക്കുവാന്‍ ഫാ. ജോണ്‍ ചൊള്ളയാനി യുകെയില്‍ എത്തി.

യു.കെ.കെ.സി.എ യൂണിറ്റ് /റീജിയണല്‍ തലങ്ങളില്‍ സെമിനാറുകള്‍ സംഘടിപ്പിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ യു.കെ.കെ.സി.എ പ്രസിഡന്റ് ബിജു മടക്കക്കുഴി, വൈസ് പ്രസിഡന്റ് ജോസ് മുഖച്ചിറ എന്നിവരെ ബന്ധപ്പെടേണ്ടതാണ്.

ഫോണ്‍:

07972241807

07983417360

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.