വാല്‍സാളില്‍ കുട്ടികള്‍ക്കായുള്ള ധ്യാനം ജൂലൈ 29,30,31 തീയതികളില്‍ നടത്തപ്പെടുന്നു.അഞ്ചു മുതല്‍ പതിനാറു വയസു വരെ പ്രായമുള്ള കുട്ടികളെ ധ്യാനത്തില്‍ പങ്കെടുപ്പിക്കാന്‍ മാതാപിതാക്കള്‍ ശ്രമിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.നാട്ടില്‍ നിന്നും വരുന്ന പരിചയ സമ്പന്നരായ ടീം ആയിരിക്കും ധ്യാനം നയിക്കുക,ആദ്യ രണ്ടു ദിവസങ്ങളില്‍ രാവിലെ പത്തു മുതല്‍ നാല് വരെയും അവസാന ദിവസം ഉച്ചയ്ക്ക് ഒരു മണി മുതല്‍ അഞ്ചു മണിവരെയുമാണ് ധ്യാന സമയം.
ധ്യാനം നടക്കുന്ന സ്ഥലത്തിന്റെ വിലാസം
St Thomas of Canterbury Church
Dartmouth Avenue,
Walsall-ws3 1sp
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക :
07412138439/07868785583
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല