ജോണ്സണ് കെ.എസ്: ഒ.ഐ.സി.സി.യു.കെ ദേശീയ വൈസ് പ്രസിഡന്റ് തോമസ് പുളിയ്ക്കലിന്റെ പിതാവ് പിറവം പാഴൂര്‍ പുളിയ്ക്കല്‍ ഔസേപ്പ് ചാക്കോ (ഔതച്ചന് 88) നിര്യാതനായി. (പുളിക്കല്‍ ഏജന്‍സിസ് പിറവം, കൂത്താട്ടുകുളം). ഭാര്യ മറിയാമ്മ, പിറവം മൈലാടിയില്‍ കുടുംബാംഗം
മക്കള്‍ : തങ്കച്ചന്, എല്‍സി തോമസ്, വക്കച്ചന്, കുര്യന്, തോമസ് (ഈസ്റ്റ്ഹാം യു.കെ). മരുമക്കള്‍: മോളി തങ്കച്ചന്, തോമസ്, ഷിബി വക്കച്ചന്, സിനി കുര്യന്, നിനി തോമസ് (യു.കെ)
സംസ്കാരം 1/12/2016 വ്യാഴാഴ്ച 3 മണിക്ക് കളമ്പൂര് കോട്ടപ്പുറം കോളങ്ങായ് സെന്റ് മിഖായേല്‍ പള്ളിയില്‍.
ഒ.ഐ.സി.സി യു.കെ ദേശീയ പ്രസിഡന്റ് ജെയ്സണ്‍ ജോര്‍ജ് ഭാരവാഹികളായ അഡ്വ. എബി സെബാസ്റ്റ്യന്‍, മാമ്മന്‍ ഫിലിപ്പ്, പോള്‍സണ്‍ തോട്ടപ്പള്ളി, ഡോ. രാധാകൃഷ്ണ പിള്ളൈ, ജോണ്സണ് കെ.എസ്, ബിനു കുര്യാക്കോസ്, അനു കലയന്താനം, അഡ്വ. ജെയ്?സണ്‍ ഇരിങ്ങാലക്കുട, ടോണി ചെറിയാന്, അഡ്വ. റെന്സണ് സഖറിയാസ് തുടിയംപ്ലാക്കല്‍, സോബന് ജോര്‍ജ്, കുമാര്‍ സുരേന്ദ്രന്, അഡ്വ. ജിജോ സെബാസ്റ്റ്യന്‍, റെഞ്ചി വര്‍ക്കി, ഡോ. സിബി വേകത്താനം എന്നിവര്‍ അനുശോചിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല