അപ്ടന് പാര്‍ക്ക് ഔവര്‍ ലേഡി ഓഫ് കംപാഷന്‍ ദേവാലയത്തില്‍ എല്ലാമാസവും നടക്കുന്ന നൈറ്റ് വിജില്‍ വെള്ളിയാഴ്ച രാത്രി പത്തുമുതല്‍ ശനിയാഴ്ച പുലര്‍ച്ചെ അഞ്ചുവരെ നടക്കും. ഭരണങ്ങാനം അസീസി ധ്യാനകേന്ദ്രത്തിന്റെ മുന്‍ ഡയറക്ടര്‍ ഫാ. വിന്‍സെന്റ് കുരിശുംമൂട്ടില്‍ കപ്പൂച്ചിന്‍ വചന പ്രഘോഷണം നടക്കും. ഫാമിലി കൗണ്‍സിലിങ് രംഗത്ത് പരിചയ സമ്പന്നനായ വിന്‍സെന്റ് കപ്പൂച്ചിനച്ചന്റെ കൗണ്‍സിലിങ് സേവനം പ്രയോജനപ്പെടുത്താനും അവസരമുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല